E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Thursday March 11 2021 10:27 AM IST

Facebook
Twitter
Google Plus
Youtube

More in Sakala Kala

അമ്മമനസിന് പാട്ടിലൂടെ നന്ദി പറഞ്ഞ് യുവ സംഗീതസംവിധായകന്‍

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

അമ്മമനസിന് പാട്ടിലൂടെ നന്ദി പറഞ്ഞ് യുവ സംഗീതസംവിധായകന്‍ പി.എം.അതുല്‍. അമ്മമാര്‍ക്കായി പുതിയ പാട്ടൊരുക്കിയിരിക്കുകയാണ് അതുല്‍. ലവകുശയിലെ അതുലിന്റെ പാട്ട് സോഷ്യല്‍ മീഡിയില്‍ നേരത്തേ തന്നെ ഹിറ്റാണ് 

എല്ലാ അമ്മമാരോടുമുള്ള സ്നേഹം ഇൗ പാട്ടിലുണ്ട്, ഇൗ ഇൗണത്തിലുണ്ട്. തിരിച്ചറിയാതെ പോകുന്ന അമ്മമനസുകളുടെ വേദനയും വരികളില്‍ നിറയുന്നു. അതുലിന്റെ രണ്ടാമത്തെ പാട്ടാണിത്. ലവകുശയിലെ എന്റെ കയ്യില്‍ ഒന്നൂല എന്ന പാട്ട് വൈറലാണ്. അജു വര്‍ഗീസ്, നീരജ് മാധവ് എന്നിവരാണ് ലവകുശയിലെ താരങ്ങള്‍. ഗിരീഷ് മനോയാണ് സംവിധായകന്‍. 3 വര്‍ഷം മുമ്പ് അതുല്‍ ഇൗണമിട്ട പാട്ട് യുട്യൂബില്‍ ഹിറ്റായിരുന്നു. ഇൗ പാട്ടാണ് സിനിമയ്ക്കായി ഉപയോഗിച്ചത്. 

അതുല്‍ തന്നെയാണ് വരികളെഴുതുന്നതും, ഇൗണമിടുന്നതും പാടുന്നതും. കോഴിക്കോട് സ്വദേശിയായ അതുലിന് സംഗീതലോകത്ത് ഇനിയുമിനിയും സ്വപ്നങ്ങളേറെ.