ഹോളിവുഡ് ആക്ഷന്‍ ത്രില്ലര്‍ ചിത്രമായ ജോണ്‍ വിക്കിന്റെ രണ്ടാം ഭാഗം വരുന്നു. ആദ്യ പതിപ്പിനെ വെല്ലുന്ന ആക്ഷന്‍ രംഗങ്ങളുമായാണ് പുതിയ ചിത്രം എത്തുന്നത്. കിയാനു റീവ്സ് തകര്‍ത്ത് അഭിനയിച്ച ജോണ്‍ വിക്ക് ബോക്സ് ഓഫീസില്‍ വലിയ ചലനമാണ് തീര്‍ത്തത്. ആക്ഷനും വൈലന്‍സും കോര്‍ത്തിണക്കി ഒരുക്കിയ സിനിമ വീണ്ടും ചലചിത്ര ആസ്വാദകരിലേക്ക് എത്തുകയാണ്. ആദ്യ പതിപ്പിനെ വെല്ലുന്ന ആക്ഷന്‍ രംഗങ്ങള്‍ പുതിയ പതിപ്പില്‍ പ്രതീക്ഷിക്കാം എന്നാണ് അണിയറ പ്രവര്‍ത്തകരുടെ വാദം. ചാഡ് സ്റ്റഹോല്സ്കി തന്നെയാണ് രണ്ടാം ഭാഗവും സംവിധാനം ചെയ്തിരിക്കുന്നത്. പുറത്ത് വന്ന ട്രെയിലറിന് വമ്പന്‍ സ്വീകരണമാണ് ആരാധകര്‍ നല്‍കിയത്. ഫെബ്രുവരി 10നാണ് സിനിമയുടെ റിലീസ് തീരുമാനിച്ചിരിക്കുന്നത്.
- Home
- Daily Programs
- Sakala Kala
- ജോണ്‍ വിക്കിന്റെ രണ്ടാം ഭാഗം വരുന്നു
More in Sakala Kala
-
മലയാളികളെ ഞെട്ടിച്ച് ധോണിയുടെ മകൾ; കുഞ്ഞു സിവയുടെ മലയാളം പാട്ട് വൈറൽ
-
മെര്‍സലിന് വന്‍ വരവേല്പ്
-
തിയറ്ററുകളില്‍ തരംഗമായി ആമിര്ഖാന് ചിത്രം സീക്രട്ട് സൂപ്പര്‍ സ്റ്റാർ
-
ദീപാവലിക്ക് വെടിക്കെട്ടുമായി ഇളയ ദളപതി ; കേരളം ആവേശത്തിൽ
-
ജേർണി ഓഫ് ദ ലെജൻഡ്; മെർസൽ സ്പെഷൽ വിഡിയോ സൂപ്പർ ഹിറ്റ്
-
അമ്മമനസിന് പാട്ടിലൂടെ നന്ദി പറഞ്ഞ് യുവ സംഗീതസംവിധായകന്
-
മുംബൈ ചലച്ചിത്രമേളയിൽ കയ്യടിനേടി രണ്ട് മലയാളചിത്രങ്ങൾ
-
വിജയ് നായകനാകുന്ന മെർസൽ ബുധനാഴ്ച തിയറ്ററുകളിലെത്തും
-
ഇരുപത്തിയെട്ടു മണിക്കൂര്‍ തുടര്‍ച്ചയായി സിത്താര്‍ മീട്ടിയ കൊച്ചിക്കാരന് ഗിന്നസ് ബുക്കിലേക്ക്
-
ഗ്രാമി അവാർഡ് ജേതാവ് വിശ്വമോഹൻ ഭട്ട് ആദ്യമായി മലയാളത്തില്‍
-
ആകാംക്ഷയേറ്റി യന്തിരന് രണ്ടാം ഭാഗത്തിന്റെ പുതിയ മേക്കിങ് വീഡിയോ
-
രമേഷ് പിഷാരടി സംവിധായകനാകുന്നു
-
രാമലീലയ്ക്ക് ദിലീപിന്റെ ജീവിതവുമായി ബന്ധമില്ലെന്ന് അരുൺ ഗോപി
-
ഉദാഹരണം സുജാതയുടെ പ്രമോ സോങ്ങെത്തി
-
ഐഎഫ്എഫ്കെ മത്സരവിഭാഗത്തിൽ നിന്ന് വിശ്വാസപൂർവം മന്‍സൂറിനെ തഴഞ്ഞതിൽ പ്രതിഷേധം
-
െറക്കോർഡുകൾ തകർത്ത് വിജയ് ചിത്രം മേർസലിന്റെ ടീസർ
-
"പള്‍സര്‍" സ്ത്രീകൾക്കായി ഒരു ഹ്രസ്വചിത്രം ഒരുക്കി ഓട്ടോറിക്ഷ ഡ്രൈവർ
-
ഹസീന പാര്‍ക്കര്‍ വെള്ളിയാഴ്ച പ്രദര്‍ശനം ആരംഭിക്കും
-
വിജയ് സേതുപതി ചിത്രം കറുപ്പന് റിലീസിന് തയാറെടുക്കുന്നു
-
ഓണപ്പാട്ടുമായി തരംഗം തീർത്ത് അവന്തിക