E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Friday July 28 2017 06:07 AM IST

Facebook
Twitter
Google Plus
Youtube

More in Sakala Kala

സ്വാതി റെഡ്ഢി നായികയായ തിരി റിലീസിന്

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

മലയാളത്തില്‍ നിരവധി ചിത്രങ്ങളില്‍ തിളങ്ങിയ സ്വാതി റെഡ്ഢി നായികയായി എത്തുന്ന തമിഴ് ചിത്രം തിരി റിലീസിന്. പത്രപ്രവര്‍ത്തകയുടെ വേഷത്തിലാണ് സ്വാതി എത്തുന്നത്. സിനിമയുടെ ട്രെയിലര്‍ പുറത്ത് വന്നു. 

ശക്തമായ പ്രണയകഥയാണ് തിരി പറയുന്നത്. ആക്ഷനും സസ്പെന്‍സും കോര്‍ത്തിണക്കിയാണ് സിനിമയുടെ അവതരണം. പുറത്ത് വന്ന ട്രെയിലറിലും ഈ പുതുമ കാണാം. അശ്വിനാണ് നായക വേഷത്തില്‍. ജയപ്രകാശ്, കരുണാകരന്‍, അനുപമകുമാര്‍ തുടങ്ങി മികച്ച താരങ്ങളാണ് ചിത്രത്തില്‍ അണിനിരക്കുന്നത്. അശോക് അമൃതരാജാണ് സംവിധാനം. സംഗീതം അജേഷ്.റിലീസിംഗ് തിയതി ഇനിയും പുറത്ത് വന്നിട്ടില്ല.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :