ബിജുമേനോനെ നായകനാക്കി രഞ്ജന്‍ പ്രമോദ് സംവിധാനം ചെയ്യുന്ന 'രക്ഷാധികാരി ബൈജു ഒപ്പ്' നിറഞ്ഞ സദസ്സില്‍ പ്രദര്‍ശനം തുടരുന്നു. ഗ്രാമീണപശ്ചാത്തലത്തില് നര്‍മത്തിന്റെ മേമ്പൊടിയോടെയാണ് രഞ്ജന്‍ പ്രമോദ് ചിത്രമൊരുക്കിയിട്ടുള്ളത്. ബിജു മേനോനാണ് ടൈറ്റില്‍ വേഷത്തിലെത്തുന്നത്. കുമ്പളം ഗ്രാമവും അവിടുത്തെ ക്ലബും അവിടെ നടക്കുന്ന സംഭവങ്ങളുമാണ് ചിത്രം പറയുന്നത്. കാലികപ്രശ്നങ്ങള്‍ നര്‍മത്തിലൂടെ അവതരിപ്പിക്കുകയാണ് ചിത്രത്തില്‍. അജു വര്‍ഗീസ്, ദീപക്, ഹരീഷ് കണാരന്, ഇന്ദ്രന്‍സ്, പത്മരാജ് രതീഷ്, ദിലീഷ് പോത്തന്, അലന്‍സിയര്‍ എന്നിവര്‍ പ്രധാനവേഷത്തിലെത്തുന്നു. ചിത്രത്തിന്റെ വിശേഷങ്ങളുമായി ഹരീഷും അനഘയും പുലർവേളയിൽ അതിഥിയായി ചേർന്നു.
- Home
- Daily Programs
- Pularvela
- ഗ്രാമീണ നന്മകളുമായി ''രക്ഷാധികാരി ബൈജു''
More in Pularvela
-
ആവിഷ്കാരസ്വാതന്ത്ര്യത്തില്‍ ഇടപെടുന്നവര്‍ പരാജയപ്പെടും; ഹരീഷ് പേരടി
-
ആർട്ടിക് സമുദ്രത്തിലെ ഹിമപാളി നേരത്തേ ഇല്ലാതാകും: വിഷ്ണു നന്ദൻ
-
ആവേശം നിറച്ച് വിശ്വവിഖ്യാതരായ പയ്യന്മാര്
-
സെന്‍സര്‍ ചെയ്ത സിനിമയില്‍ ഇടപെടാന്‍ ആര്‍ക്കും അവകാശമില്ല: വിശാല്‍
-
സിനിമയിൽ ഒരു ഗ്രൂപ്പിന്റെയും ഭാഗമായിട്ടില്ലെന്ന് ബാബു ആന്റണി
-
മലയാള സർവകലാശാല എംബിഎ, സയൻസ് കോഴ്സുകൾ തുടങ്ങും; കെ.ജയകുമാർ
-
പ്രേക്ഷക ശ്രദ്ധയാകർഷിച്ച് പുതുമുഖങ്ങളുടെ മെല്ലെ
-
ജിമിക്കി കമ്മലിന്റെ വയലിന് പതിപ്പിന് കയ്യടി
-
വേറിട്ട പ്രണയ കഥയുമായി മെല്ലെ
-
മനം നിറയ്ക്കുമോ ആകാശ മിഠായി
-
നായികാനിരയില്‍ ഇനി മാനസ
-
ലവകുശന്മാരുടെ വിശേഷങ്ങളുമായി മുന്ന
-
പക്ഷി നിരീക്ഷകയുടെ കഥ പറഞ്ഞ് നയന സൂര്യ
-
ഇനി വിവാദത്തിനില്ലെന്ന് അജു വർഗീസ്
-
ആകാശമിഠായിയുടെ വിശേഷങ്ങളുമായി സമുദ്രക്കനി
-
സ്പൈ കോമഡിയുമായി ‘ലവകുശ’
-
ഗിന്നസ് റെക്കോർഡ് ലക്ഷ്യമിട്ട് ചൂളമടിക്കാരുടെ കൂട്ടായ്മ
-
പുത്തൻ പരീക്ഷണങ്ങളുമായി രാജകൃഷ്ണ മേനോന്
-
'സോളോ' യാത്ര പറഞ്ഞ് ബിജോയ് നമ്പ്യാർ
-
സോളോയുടെ സംഗീതവഴികളുമായി സൂരജ് എസ്. കുറുപ്പ്
related stories
Advertisement
Tags:
entertainment