E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Monday May 29 2017 05:51 AM IST

Facebook
Twitter
Google Plus
Youtube

Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Your Rating:

ഒരു പുതിയ മലയാളസിനിമകൂടി തിയറ്ററിലെത്തിയിരിക്കുന്നു. ഭരതൻ ഞാറയ്ക്കൽ, ശ്രീകുമാർ എന്നിവർ ചേർന്നാണ് ക്രാബ് എന്ന ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്. കാൻസർ രോഗത്തെക്കുറിച്ച് ശക്തമായ ബോധവൽക്കരണം ലക്ഷ്യമിടുന്ന ചിത്രത്തിൽ ജസ്റ്റിൻ ചാക്കോ, ദേവസൂര്യ എന്നിവർ പ്രധാനകഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത് . ചിത്രത്തിലെ

tessa-26-5

മലയാളത്തിലേക്ക് ശക്തമായ തിരിച്ചുവരവിനൊരുങ്ങി ടെസ

സണ്ണി വെയ്ന്‍ പ്രധാന വേഷത്തില്‍ എത്തുന്ന ഗോള്‍ഡ് കോയിന്‍സ് തിയറ്ററുകളിലേക്ക്. മമ്മൂട്ടി ചിത്രം പട്ടാളത്തിലൂടെ ശ്രദ്ധേയ കഥാപാത്രത്തെ അവതരിപ്പിച്ച ടെസയുടെ ശക്തമായ മടങ്ങി വരവ് കൂടിയാണ് ഈ ചിത്രം. കുട്ടികളിലൂടെയാണ് സിനിമ കഥ പറയുന്നത്. ദേശീയ പുരസ്കാരം സ്വന്തമാക്കിയ മാസ്റ്റര്‍ ആദിഷ് പ്രവീണ്‍, ഡോ.അമര്‍

dr-ranjith-peter-25-5

തൈറോയിഡിനെ പ്രതിരോധിക്കാം

രോഗബാധ കൂടുതലും സ്ത്രീകളിലാണ് കണ്ടു വരുന്നത്. കൃത്യമായ ചികിത്സയും ബോധവത്കരണവുമാണ് ആവശ്യം.തൈറോയിഡ് പരിശോധന ശീലമാക്കുക. തൈറോയിഡ് ക്യാൻസറാണ് അപകടകാരി.മുഴുവൻ തൈറോയ്ഡിനും ശസ്ത്രക്രിയ ആവശ്യമില്ല. കിംസ് ആശുപത്രിയിലെ ഇ.എന്‍.റ്റി സര്‍ജനായ ഡോ. രഞ്ജിത്ത് പീറ്റര്‍ ഇന്ന് പുലര്‍വേളയില്‍ നമ്മോടൊപ്പം ചേരുന്നു.

poomarama-24-5

പൂമരത്തിലെ പാട്ടിന്റെ പിന്നിലെ കഥ

ജയറാമിന്‍റെ മകന്‍ കാളിദാസ് നായകനാകുന്ന പൂമരത്തിനായി തയാറായ രണ്ടാംഗാനവും യുവാക്കളുടെ ഇടയില്‍ തരംഗമായി മുന്നേറുകയാണ്. പൂമരത്തിനായി പത്തിലധികം പാട്ടുകള്‍ തയാറാകുന്നുണ്ടെന്ന വിവരങ്ങള്‍ പുറത്തുവരുമ്പോഴും ചിത്രത്തിന്‍റെ അണിയറക്കാര്‍ ഇക്കാര്യം സ്ഥിരീകരിച്ചിട്ടില്ല. ഏതായാലും ഇപ്പോള്‍ പുറത്തിറങ്ങിയ '

renju-transgender-24-5

ട്രാന്‍സ്ജെന്‍ഡേഴ്സ് ഇനി റാംപിലേക്ക്

ഫാഷന്‍ ഷോയുടെ സംഘാടകനും, ദ്വയാ ട്രാന്‍സ്ജെന്‍ഡേഴ്സ് ആര്‍ട്സ് ആന്‍ഡ് കള്‍ച്ചറല്‍ സൊസൈറ്റിയുടെ സെക്രട്ടറിയുമായ രഞ്ജു രഞ്ജിമാര്‍ പുലര്‍വേളയില്‍ അതിഥിയായി ചേർന്നു.

sreeramakrishnan-23-5

സഭയിലെ വ്യത്യസ്തനായ സ്പീക്കര്‍

സ്പീക്കര്‍ പി ശ്രീരാമകൃഷ്ണനാണ് പുലര്‍വേളയില്‍ ഇന്നത്തെ അതിഥി. നിയമസഭയ്ക്കകത്തും പുറത്തുമുളള ഇടപെടലുകള്‍ കൊണ്ട് തന്റെ മുന്‍ഗാമികളില്‍ നിന്ന് വ്യത്യസ്തനാവുകയാണ് അദ്ദേഹം. നിയമനിര്‍മാണ സഭയെ അറിവിന്റെ കേന്ദ്രമാക്കി വിപുലീകരിക്കാനുള്ള പരിശ്രമത്തിലാണ് പി.ശ്രീരാമക‍ൃഷ്ണന്‍.

Jass-Dizusa-22-5-1

മിസ് ട്രാൻസ്ക്യൂൻ ഇന്ത്യ ആകാൻ ജാസ് ഡിസൂസ

മഴവിൽമനോരമ ഡിഫോർ ഡാൻസ് റിയാലിറ്റിഷോയിലൂടെ താരമായി മാറിയ ജാസ് ഡിസൂസ ഇപ്പോൾ മറ്റൊരു തയ്യാറെടുപ്പിലാണ്. ഭിന്നലിംഗക്കാർക്കിടയിലെ ഏറ്റവുംമികച്ച സുന്ദരിയെന്ന പട്ടംനേടാനുള്ള ഒരുക്കത്തിൽ. രാജ്യത്ത് ആദ്യമായി സംഘടിപ്പിക്കുന്ന മിസ് ട്രാൻസ്ക്യൂൻ ഇന്ത്യയുടെ ഓഡീഷന്‍ മുംബൈ ഉൾപ്പെടെയുളള നഗരങ്ങളിലാണ്

kannan-sanju-20-5

അച്ചായൻസിന്റെ വിശേഷങ്ങളുമായി കണ്ണൻ താമരകുളം

മള്‍ട്ടി സ്റ്റാര്‍ ചിത്രം അച്ചായന്‍സ് പ്രദര്‍ശനം ആരംഭിച്ചു. ജയറാം, ഉണ്ണി മുകുന്ദന്‍, സഞ്ജു ശിവറാം, ആദില്‍ ഇബ്രാഹിം എന്നിവരാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചത്. അമലപോളാണ് നായിക. ആദ്യ ദിനം സിനിമയ്ക്ക് മികച്ച പ്രതികരണം സ്വന്തമാക്കാന്‍ കഴിഞ്ഞു. അച്ചായന്‍സിന്‍റെ വിശേഷങ്ങളുമായി സംവിധായകന്‍ കണ്ണന്‍

adhil-unni-mukundan-19-5

അച്ചായൻസിന്റെ രഹസ്യം

ജയറാം പ്രധാന വേഷത്തില്‍ എത്തുന്ന മള്‍ട്ടി സ്റ്റാര്‍ ചിത്രം അച്ചായന്‍സ് തിയറ്ററുകളിലേക്ക്. കണ്ണന്‍ താമരകുളം സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ അമലപോളാണ് നായിക. ജയറാമിനൊപ്പം പ്രകാശ് രാജ്, ഉണ്ണി മുകുന്ദന്‍, സഞ്ജു ശിവറാം, ആദില്‍ ഇബ്രാഹിം എന്നിവര്‍ പ്രധാന വേഷത്തിലെത്തുന്നു. അച്ചായന്‍സിലെ പ്രധാനതാരങ്ങളായ

Tovino-Thomas-18-5

മലർത്തിയടിച്ച് ടൊവിനോ

ടൊവിനോ തോമസ് നായകനായെത്തുന്ന ഗോദ നാളെ തിയറ്ററുകളിലെത്തും. കുഞ്ഞിരാമായണത്തിന് ശേഷം ബേസില്‍ ജോസഫ് സംവിധാനം ചെയ്യുന്നചിത്രമാണ് ഗോദ. കോമഡി എന്റര്‍ടെയിനറായ ചിത്രത്തിന്റെ ട്രെയിര്‍ ഏറെ പ്രേക്ഷശ്രദ്ധ നേടിയിരുന്നു. പഞ്ചാബി നടി വമീഖ ഗബ്ബിയാണ് നായിക. രഞ്ജിപണിക്കര്‍, അജു വര്‍ഗീസ്, പാര്‍വതി എന്നിവരാണ് മറ്റ്