ലൈംഗിക പീഡനം സഹിക്കാനാവാതെ ലിംഗം മുറിച്ചുമാറ്റിയ സ്ത്രീകളുടെ കഥകള്‍ ഏറെ കേട്ടിട്ടുണ്ട്. പക്ഷെ ഭര്‍ത്താവ് ഗോള്‍ഫ് കളിക്കുന്നതിന്റെ പേരില്‍ ലിംഗം മുറിച്ചു മാറ്റിയ സംഭവം ഇത് ആദ്യമായിരിക്കും. വാര്‍ത്ത വന്നിരിക്കുന്നത് ദക്ഷിണ കൊറിയയിലെ യോസു നഗരത്തില്‍നിന്നാണ്. 54കാരനായ ഭര്‍ത്താവ് തന്നെ പരിഗണിക്കുന്നില്ലെന്നാണ് ഭാര്യയുടെ പരാതി. പകരം അധിക സമയവും ഗോള്‍ഫ് കളിച്ച് സമയം കളയുന്നു. തന്നോട് ദേഷ്യപ്പെടുന്നു. ഇതെല്ലാമായിരുന്നു കാരണങ്ങള്‍. അയല്‍വാസികള്‍ കരച്ചില് കേട്ട് അന്വേഷിക്കാനെത്തിയപ്പോഴേയ്ക്കും അവര്‍ ആ കടുംകൈ ചെയ്തിരുന്നു. മാത്രമല്ല, മുറിച്ചു മാറ്റിയ ലിംഗം ക്ലോസറ്റിലിട്ട് ഫ്ലഷ് ചെയ്യുകയും ചെയ്തു. രക്തത്തില്‍ കുളിച്ച് മരണവേദനയില്‍ കട്ടിലില്‍ കിടന്ന് പുളയുകയായിരുന്നു ഭര്‍ത്താവ്. എന്തായാലും ഭാര്യമാരെ ശ്രദ്ധിക്കാതെ ഗോള്‍ഫ് കളിച്ചും ഫോണിലും വാട്സ്ആപ്പിലും സമയം കളയുന്നവര്‍ അല്പം ശ്രദ്ധിക്കുന്നത് നല്ലതാണ്.
- Home
- Daily Programs
- Kuttapathram
- ഭാര്യ ഭര്‍ത്താവിന്റെ ലിഗം മുറിച്ചു ടോയ്ലറ്റില് ഫ്ലഷ് ചെയ്തു
More in Kuttapathram
-
വ്യാജ സൗന്ദര്യവർധക വസ്തുക്കളുടെ വൻശേഖരം പിടിച്ചെടുത്തു
-
വിഴിഞ്ഞത്ത് ക്ഷേത്രങ്ങളിലുൾപ്പെടെ മോഷണം
-
ക്യൂനെറ്റ് മണിചെയിൻ തട്ടിപ്പിനെതിരെ പൊലീസ് നടപടി കർശനമാക്കി
-
സ്വർണ ബിസ്ക്കറ്റുകളുമായി ഒരാൾ പിടിയിൽ
-
അഭിഭാഷകന്റെ സാമ്പത്തിക തട്ടിപ്പ്; പൊലീസിനെതിരെ പരാതിക്കാരി
-
രാജ്യമനസാക്ഷിയെ ഞെട്ടിച്ച് യുപിയിൽ രണ്ടിടത്ത് കൂട്ടമാനഭംഗം
-
അബ്ദുല്ല മൗലവിയുടെ മരണം; വെളിപ്പെടുത്തൽ നടത്തിയ അഷ്റഫ് എവിടെ ?
-
യുവാവിനെ വെട്ടിക്കൊലപ്പെടുത്താൻ ശ്രമം: പ്രതികൾക്ക് 10 വർഷം കഠിന തടവ്
-
ചികിൽസയുടെ മറവിൽ പീഡനം; സിദ്ധൻ പിടിയിൽ
-
അന്ന് തൂവാല, ഇന്ന് ബ്ലൂടൂത്ത് - പൊലീസുകാരുടെ ഹൈടെക്ക് കോപ്പിയടി
തൽസമയ വാർത്തകൾക്കും വിഡിയോകൾക്കും മനോരമ ന്യൂസ് ആപ് ഡൗൺലോഡ് ചെയ്യൂ
related stories
Advertisement
Tags:
Crime