E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Thursday March 11 2021 10:31 AM IST

Facebook
Twitter
Google Plus
Youtube

More in Kuttapathram

വിമാന യാത്രക്കിടെ പ്രവാസിയുടെ വിലപിടിപ്പുള്ള സാധനങ്ങൾ അപഹരിച്ചതായി പരാതി

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Your Rating:

വിമാന യാത്രക്കിടെ പ്രവാസിയുടെ വിലപിടിപ്പുള്ള സാധനങ്ങൾ അപഹരിച്ചതായി പരാതി. ഖത്തറിയിൽ ജോലി ചെയ്യുന്ന കാസർകോട് ഉദുമ പാലക്കുന്ന സ്വദേശി അശോകൻ തെക്കേക്കരയുടെ ട്രാവല്‍ ബാഗിലുണ്ടായിരുന്ന മൊബൈൽ ഫോണുകളും വാച്ചുമാണ് വിമാനത്താവളത്തിൽ വച്ച് നഷ്ടമായത്.

കഴിഞ്ഞ പത്തിനാണ് വിഷു ആഘോഷത്തിനായി അശോകൻ ദോഹയിലെ ജോലി സ്ഥലത്ത് നിന്നും നാട്ടിലേക്ക് യാത്ര തിരിച്ചത്. ജെറ്റ് എയർവേയ്സ് വിമാനത്തിലായിരുന്നു യാത്ര. ക്യാബിനിയിൽ സ്ഥലമില്ലാതിരുന്നതിനാൽ വിമാന ജീവനക്കാരുടെ അഭ്യർഥന പ്രകാരം ട്രോളി ബാഗ് ലഗേജിന്റെ കൂട്ടത്തിലേക്ക് മാറ്റിയിരുന്നു. കോഴിക്കോട് വിമാനമിറങ്ങി വീട്ടിലെത്തി ബാഗ് തുറന്നപ്പോഴാണ് വിലപിടിപ്പുള്ള സാധനങ്ങളെല്ലാം അപഹരിക്കപ്പെട്ടത് ശ്രദ്ധയില്‍ പെട്ടത്,

ട്രോളി ബാഗിന്റെ സിബുകൾക്കിടയിൽ പേനപോലുള്ള വസ്തുക്കൾ കുത്തിയിറക്കി വിദഗ്ധമായാണ് കവർച്ച. വിമാന കമ്പനിക്കും എയർപോർട്ട് മാനേജർക്കും പരാതി നൽകാൻ ഒരുങ്ങുകയാണ് അശോകൻ


Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :