E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Wednesday March 10 2021 05:43 PM IST

Facebook
Twitter
Google Plus
Youtube

More in Arogyam

ഉണക്കമുന്തിരിയിട്ട വെള്ളം കുടിക്കൂ.. മാറ്റം അനുഭവിച്ചറിയൂ

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

raisin
Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Your Rating:

ഉണക്കമുന്തിരി ശരീരത്തിനു നല്ലതാണെന്നു എല്ലാവർക്കും അറിയാം. ദിവസവും ഉണക്കമുന്തിരി കഴിക്കുന്നത് നല്ലതാണ്.  പ്രത്യേകിച്ചും വിളർച്ചയുള്ളവർ. ഉണക്കമുന്തരിയിട്ട് തിളപ്പിച്ചാറിയ വെള്ളം കുടിക്കുന്നതും ഏറെ നല്ലതാണ്. കരളിന്റെ ആരോഗ്യത്തിനു സഹായിക്കുന്നതാണ് ഈ വെള്ളം. കരളിനെ ബാധിക്കുന്ന ഒട്ടുമിക്ക രോഗങ്ങളേയും തടയാൻ ഇതിനു സാധിക്കും. കരളിലെ വിഷാംശങ്ങൾ നീക്കം ചെയ്യാനും സഹായിക്കും. ഫാറ്റിലിവർ, മഞ്ഞപ്പിത്തം എന്നിവയെ അകറ്റാൻ ഉത്തമമാണ് ഇത്. 

തയ്യാറാക്കുന്ന വിധം– അൽപം ഉണക്കമുന്തിരി ഒരു പാത്രലിട്ട് അതിന്റെ മൂന്നിരട്ടി വെള്ളം ചേർക്കുക. പിന്നീട് ഇത് തിളപ്പിച്ചെടുക്കുക. അടുത്ത ദിവസം വെറുംവയറ്റിൽ വേണം കുടിക്കാൻ. 

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :