E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Thursday March 11 2021 09:21 AM IST

Facebook
Twitter
Google Plus
Youtube

More in Spotlight

ഭർത്താക്കന്മാർക്ക് ഭാരം കൂടുന്നു, കാരണം അറിയണ്ടേ

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

family-fitness
Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

വിവാഹവും ശരീരഭാരവുമായി ബന്ധമുണ്ടോ? സ്ത്രീകളുടെ കാര്യത്തിലാണെങ്കിൽ വിവാഹവും പ്രസവവും കഴിയുന്നതോടെ ശരീരഭാരം വർധിക്കുമെന്നത് ചിലരിൽ ശരിയാണ്. എന്നാൽ പുരുഷന്മാരുടെ കാര്യത്തിലോ? വിവാഹവും കുഞ്ഞിന്റെ ജനനവും പുരുഷന്മാർക്കും ശരീരഭാരം കൂടാൻ കാരണമാകുമത്രേ. 

പുരുഷന്മാർ ഏറ്റവുമധികം ‘സ്ലിം ആൻഡ് ഫിറ്റ്’ ആയിരിക്കുന്നത് വിവാഹത്തിനു മുൻപായിരിക്കും. സുന്ദരിയായ പെൺകുട്ടിയെ വിവാഹം ചെയ്യാൻ വേണ്ടി അവർ ശരീരം നന്നായി പരിപാലിക്കും. എന്നാൽ വിവാഹം കഴിയുന്നതോടെ പിന്നെ സ്വന്തം ശരീരത്തിന്മേലുള്ള ശ്രദ്ധയും പരിചരണവും കുറയും. ഭാര്യ സുന്ദരിയായി തുടരണമെന്നു വാശി പിടിക്കുമ്പോഴും ഭർത്താവ് ശരീരഭാരം സംബന്ധിച്ച് അലസമായ മനോഭാവമാണ് പിന്തുടരുക.  

കുഞ്ഞിന്റെ ജനനത്തോടെ പിന്നെ കൂടുതൽ ഗാർഹിക ഉത്തരവാദിത്വങ്ങൾ പുരുഷന്റെ ചുമലിലാകുകയായി. പിന്നെ ഫിറ്റ്നസ് സൂക്ഷിക്കാൻ സമയമെവിടെ! ഇത് കേരളത്തിലെ മാത്രം കാര്യമല്ല. ലണ്ടനിൽ നടന്ന പഠനങ്ങളും ഇതേ നിഗമനത്തിൽ തന്നെയാണെത്തിയത്. അച്ഛനാകുന്നതോടെ പുരുഷന്റെ ബിഎംഐ(ബോഡി മാസ് ഇൻഡക്സ്) വർധിക്കുന്നു. ഫിറ്റ്നസ് എന്നത് ഒരു ആർഭാടമായി മാറുന്നു.  

എങ്കിലും ചില ഭർത്താക്കന്മാർ ഈ കണ്ടെത്തലിനു വിരുദ്ധമായി ആരോഗ്യകാര്യങ്ങളിൽ നന്നായി ശ്രദ്ധിക്കുന്നതായും പഠനം അവകാശപ്പെടുന്നു. ഭാര്യയുടെ പിന്തുണയാണത്രേ ഈ ഫിറ്റ്നസിന്റെ രഹസ്യം.

Read more : Fitness Tips

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :