E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Thursday March 11 2021 10:41 AM IST

Facebook
Twitter
Google Plus
Youtube

More in Arogyam

രാത്രി മുഖത്ത് നാരങ്ങ തേച്ചു മസാജ് ചെയ്താൽ..

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

face
Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Your Rating:

∙ റോസാപ്പൂ ഇതളുകൾ രണ്ടു വലിയ സ്പൂൺ പാലും ചേർത്തരയ്ക്കുക. പത്തു മിനിറ്റ് ഫ്രിഡ്ജിൽ വച്ചശേഷം മുഖത്തും കഴുത്തിലും തേച്ചു പിടിപ്പിച്ച് 30 മിനിറ്റ് കഴിഞ്ഞു കഴുകാം. ചർമം മനുസവും തിളക്കവുമുള്ളതാകും.

∙ ഒരു ആപ്പിൾ ചെറിയ കഷണങ്ങളായി മുറിച്ച് ഒരു വലിയ സ്പൂൺ തേനും ചേർത്തരച്ചു മുഖത്തിട്ട് 20 മിനിറ്റിനു ശേഷം തണുത്ത വെള്ളത്തിൽ കഴുകുക. മുഖം ആപ്പിൾ പോലെ തുടുക്കും.

∙ അൽപം ഓട്സും തക്കാളി നീരും യോജിപ്പിച്ചരച്ച് മുഖത്തിടുന്നതു കരുവാളിപ്പകറ്റാൻ നല്ലതാണ്. മുഖത്ത് കറുപ്പധികമുള്ള ഭാഗത്ത് ചെറുതായി മസാജ് ചെയ്യാം.

∙ മുഖത്തിനു പെട്ടെന്നു തിളക്കം നൽകാൻ തേനും പപ്പായയും നല്ലതാണ്. പപ്പായ ഉടച്ച് അൽപം തേനുമായി യോജിപ്പിച്ചു മുഖത്തിട്ട് 20 മിനിറ്റിനു ശേഷം കഴുകി കളയുക.

∙ രാത്രി കിടക്കും മുമ്പ് ഓറഞ്ച് അല്ലെങ്കിൽ നാരങ്ങ രണ്ടായി മുറിച്ചു മുഖത്തു വട്ടത്തിൽ മസാജ് ചെയ്യുക. രാവിലെ ഉണരുമ്പോൾ മുഖം മിന്നി തിളങ്ങും. 

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :