E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Saturday January 30 2021 02:59 AM IST

Facebook
Twitter
Google Plus
Youtube

More in യുഎസ് പ്രസിഡന്റ് തിര‍ഞ്ഞെടുപ്പ‍് 2016

യു.എസ്.പ്രസിഡന്റ് തിരഞ്ഞെടുപ്പ്: ആദ്യഘട്ട വോട്ടെടുപ്പ് ആരംഭിച്ചു

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Your Rating:

യു.എസ്.പ്രസിഡന്റ് തിരഞ്ഞെടുപ്പിനുള്ള ആദ്യഘട്ട വോട്ടെടുപ്പ് ആരംഭിച്ചു. മിക്ക സംസ്്ഥാനങ്ങളിലും മികച്ച പോളിങാണ് രേഖപ്പെടുത്തുന്നത്.. പത്ത് ലക്ഷത്തിലേറെ പേര്‍ ഈമെയില്‍ ബാലറ്റുകള്‍ വഴി വോട്ട് ചെയ്തതായാണ് സൂചന. അതിനിടെ പ്രസിഡന്റായാല്‍ ആദ്യത്തെ നൂറ് ദിവസത്തനുള്ളില്‍ ചെയ്തു തീര്‍ക്കുന്ന കാര്യങ്ങള്‍ എന്തൊക്കെയാണെന്ന് റിപ്ലിക്കന്‍ സ്ഥാനാര്‍ഥി ഡോണള്‍ഡ് ട്രംപ് പ്രഖ്യാപിച്ചു. ക്രിമിനലുകളേയും അനതികൃത കുടിയേറ്റക്കാരേയും നാടുകടത്തും. ഐക്യരാഷ്ട്ര സംഘടനയുടെ കാലാവസ്ഥാ വ്യതിയാനം തടയാനുള്ള പദ്ധതികള്‍ക്ക് അമേരിക്ക നല്‍കുന്ന പണം പൂര്‍ണമായും പിന്‍വലിച്ച് അത് അമേരിക്കയുടെ അടിസ്ഥാന സൗകര്യങ്ങള്‍ മെച്ചപ്പെടുത്തുന്നതിന് ഉപയോഗിക്കും തുടങ്ങി. നിരവധി പദ്ധതികള്‍ ഇതില്‍പ്പെടും

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :