ഈ നാണക്കേടിലേക്ക് യൂത്ത് കോണ്‍ഗ്രസിനെ തള്ളിയിട്ടതാരാണ്..? 

pva 2
SHARE

സര്‍ക്കാരിനു നേരെ ഏറ്റവും ശക്തമായ ചോദ്യങ്ങളുമായി മുന്നില്‍ നില്‍ക്കേണ്ട പ്രതിപക്ഷത്തെ  ഇപ്പോള്‍ ഏറ്റവും പ്രതിരോധത്തിലാക്കിയിരിക്കുന്നത് യൂത്ത് കോണ്‍ഗ്രസാണ്. വ്യാജതിരിച്ചറിയല്‍ കാര്‍ഡിലൂടെ സംഘടനാതിരഞ്ഞെടുപ്പ് അട്ടിമറിച്ചു എന്ന ചോദ്യമുനയിലാണ് യൂത്ത്‍കോണ്‍ഗ്രസ്. ഏറെക്കാലത്തെ കാത്തിരിപ്പിനൊടുവിലെത്തിയ പുതിയ നേതൃത്വത്തെ വ്യാജനേതൃത്വം എന്ന വിളികേള്‍പ്പിച്ചതാരാണ്? ഒരു സംഘടന നേരിടാവുന്ന വലിയ അധഃപതനത്തിലേക്ക് യൂത്ത്കോണ്‍ഗ്രസിനെ വീഴ്ത്തിയതാരാണ്?  വിഡിയോ കാണാം

MORE IN PARAYATHE VAYYA
SHOW MORE