ഇസ്‌‌ലാമിക തീവ്രവാദം എന്ന് കേൾക്കുന്നത് വേദന: മുനീർ

എസ്ഡിപിഐയെകുറിച്ച് പറയുമ്പോള്‍ മുസ്ലിം ലീഗിനല്ല സിപിഎമ്മിനുതന്നെയാണ് പൊള്ളുന്നതെന്ന് മുസ്ലിം ലീഗ് നിയമസഭാകക്ഷിനേതാവ് ഡോ. എം.കെ. മുനീര്‍. ലീഗിനെതിരെ SDPIയെകൂട്ടി സാമ്പാര്‍ മുന്നണിയുണ്ടാക്കിയവരാണ് സിപിഎം.  വോട്ടിനുവേണ്ടി ഒപ്പംനിര്‍ത്തിയ സിപിഎം ഇപ്പോള്‍ അവരെ തള്ളിപ്പറയുന്നതിലെ വിരോധാഭാസമാണ് ലീഗ് ചോദ്യം ചെയ്യുന്നതെന്നും മുനീര്‍ മനോരമ ന്യൂസ് നേരേ ചൊവ്വേയില്‍ പറഞ്ഞു