ഒരുമിച്ച് നിൽക്കുമ്പോൾ സ്വന്തമായി ഐഡന്റിറ്റി ഇല്ലായെന്നത് അത്ര മോശം കാര്യമല്ലെന്ന് ലാൽ. സിദ്ധിഖിന്റെ സിനിമയിൽ ലാലിന് അവസരമില്ലാത്തത് എന്ത് കൊണ്ടാണെന്ന ചോദ്യത്തിന് മറുപടിയുമായി സിദ്ധിഖ് ലാൽ. വാശി പിടിക്കുന്ന കാര്യത്തിൽ ഒട്ടും വിട്ടുവീഴ്ചയില്ലെന്നും പിന്നെ ചിന്തിക്കുമ്പോൾ ശരിയെന്നും തോന്നുന്ന കാര്യത്തിനോട് യോജിക്കാൻ മടിക്കാറില്ലെന്നും സിദ്ധിഖ് ലാൽ പറയുന്നു. കലാകാരൻ പൊതു സ്വത്താണ് അപ്പോൾ അവർ ഏതെങ്കിലും ഒരു പക്ഷം പിടിക്കുന്നത് ശരിയായ കാര്യമായി തോന്നുന്നില്ലെന്നും ലാൽ പറയുന്നു. ഏതെങ്കിലുമൊരു രാഷ്ട്രീയ പാർട്ടിയുടെ പിൻബലത്തിലല്ല നിലനിൽപ്പെന്ന് സിദ്ധിഖ്.
- Home
- Nere Chovve
- ആർക്ക് വേണ്ടിയും തിരഞ്ഞെടുപ്പ് പ്രചാരണത്തിനായി പോവില്ല: സിദ്ധിഖ്
More in Nere Chovve
-
പോപ്പുലര്‍ ഫ്രണ്ടിനെ തള്ളി ഇ.ടി, സലഫിസം തീവ്രവാദമല്ല
-
സ്വാതന്ത്ര്യത്തെ സ്നേഹിച്ച പുനത്തിൽ കുഞ്ഞബ്ദുള്ള
-
ദിലീപും പിന്നെ വിമന്‍ കലക്ടീവും
-
എന്തുകൊണ്ട് ദിലീപിനൊപ്പം ?
-
പാട്ടിന്റെ രാഷ്ട്രീയം, വയലാറിന്റെയും
-
രാജി തന്ന കരുത്ത്, വേദന
-
ചൂഷണം കൊണ്ട് ഒരു വ്യവസായവും വളരില്ല: വി.കെ.മാത്യൂസ്
-
ഞാൻ ഇനി ദുഃഖപുത്രിയല്ല
-
ശാന്തികൃഷ്ണയുടെ അശാന്തിയുടെ കാരണങ്ങൾ
-
ശൈലജയുടെ ന്യായങ്ങള്‍, വാദങ്ങള്‍
-
ഇപ്പോഴത്തെ ചര്‍ച്ചകള്‍ ഉഴവൂരിന്റെ കുടുംബത്തെ അപമാനിക്കുന്നു: തോമസ് ചാണ്ടി
-
ശ്രീശാന്തിന്റെ തിരിച്ചറിവുകൾ
-
കേസുകഴിഞ്ഞ് ശ്രീശാന്തിന്റെ വാദങ്ങൾ
-
ദിലീപ്, നടി, സ്ത്രീവിരുദ്ധത: പി.സി.ജോര്‍ജിന്റെ വെളിപാടുകള്‍
-
രാഷ്ട്രീയം, സ്ത്രീ, സിനിമ: ഗൗതമി പറയുന്നു
-
തച്ചങ്കരി മാധ്യമങ്ങളുടെ മാത്രം വിഷയം: കോടിയേരി
-
സിനിമയല്ല ജീവിതം: ചലച്ചിത്ര താരങ്ങളെ ഉപദേശിച്ച് കോടിയേരി
-
നളിനി നെറ്റോ വേട്ടയാടി, സെന്‍കുമാര്‍ പറയുന്നു
-
മാറ്റിയത് ആരൊക്കെ, തുറന്നടിച്ച് സെന്‍കുമാര്‍
-
രോഗിയായപ്പോള്‍ പഠിച്ചത്, ഡോ.വി.പി.ഗംഗാധരന് പറയുന്നു