E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Saturday May 25 2019 02:40 AM IST

Facebook
Twitter
Google Plus
Youtube

Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Your Rating:

പ്പുലര്‍ ഫ്രണ്ടിനെതിരെ തുറന്നടിച്ച് ഇ.ടി. പോപ്പുലര്‍ ഫ്രണ്ടിന്റെ പ്രവര്‍ത്തന ശൈലിയോട് യോജിപ്പില്ലന്നും അതുകൊണ്ടുതന്നെ ലീഗ് വിഭാവനം ചെയ്യുന്ന മുസ്‌‌ലിം സംഘടകളുടെ പൊതുവേദിയില്‍ പോപ്പുലര്‍ ഫ്രണ്ടിന് ഇടമില്ല. മറ്റുവിഭാഗങ്ങളെ ചൊടിപ്പിക്കുന്ന ശൈലി ന്യൂനപക്ഷ രാഷ്ട്രീയത്തിന് ചേര്‍ന്നതല്ല. കാന്തപുരം

ncw-shajohn-20-10-t

ദിലീപും പിന്നെ വിമന്‍ കലക്ടീവും

സിനിമയിലെ വനിതാ കൂട്ടായ്മ സദുദ്ദേശത്തോടെ ആയിരിക്കണമെന്ന് നടനും അമ്മ നിര്‍വ്വാഹക സമിതിയംഗവുമായ കലാഭവന്‍ ഷാജോണ്‍. വിമന്‍ ഇന്‍ കലക്ടീവ്, സിനിമയിലെ എല്ലാ സ്ത്രീകള്‍ക്കും വേണ്ടിയാകണം. സ്ത്രീകള്‍ക്കായി സംഘടന രൂപീകരിച്ചത് നല്ല കാര്യമാണ്. ഒരുപക്ഷേ സിനിമയുടെ ചരിത്രത്തില്‍ തന്നെ ആദ്യ തീരുമാനമാകും. സംഘടനയുടെ

nerechowe-sebastian-paul-6-10-17

എന്തുകൊണ്ട് ദിലീപിനൊപ്പം ?

നടിയെ ആക്രമിച്ച കേസില്‍ ദിലീപ് ജയിലില്‍ കഴിഞ്ഞ ഓരോ ദിവസവും ന്യായീകരിക്കപ്പെടണമെന്ന് മാധ്യമപ്രവര്‍ത്തകനും അഭിഭാഷകനുമായ സെബാസ്റ്റ്യന്‍ പോള്‍. ദിലീപിനെ ജയിലിലിട്ടതുകൊണ്ട് കേസില്‍ എന്തുപുരോഗതിയാണ് ഉണ്ടായതെന്ന് പൊലീസ് വിശദീകരിക്കണം. താന്‍ ഇരയാക്കപ്പെട്ട നടിക്ക് എതിരാണെന്നത് പ്രചാരണമാണെന്നും അദ്ദേഹം

nerechowe-vayalar-sarath

പാട്ടിന്റെ രാഷ്ട്രീയം, വയലാറിന്റെയും

മനുഷ്യനും മതങ്ങളും ദൈവങ്ങളും ചേര്‍ന്ന് മനസ്സും മണ്ണും പങ്കുവെച്ചുവെന്ന് ഉറക്കെപ്പാടിയ വയലാര്‍. ഗുരുവായൂര്‍ അമ്പലനടയില്‍ ഒരു ദിവസം ഞാന്‍ പോകുമെന്ന് എഴുതിയതും ഇതേ വയലാര്‍ തന്നെ. സമീപകാലത്ത് യേശുദാസിന്റെ ക്ഷേത്രപ്രവേശന വാര്‍ത്തകളുമായി ബന്ധപ്പെട്ടും വയലാറിന്റെ പാട്ടുകള്‍ പുതിയ ചര്‍ച്ചകള്‍ക്ക്

ncw-jayarajan-t

രാജി തന്ന കരുത്ത്, വേദന

രാജി കൂടുതല്‍ മികച്ച രീതിയില്‍ പ്രവര്‍ത്തിക്കാനുള്ള ജാഗ്രതയും കരുത്തുമാണ് നല്‍കിയതെന്ന് മുന്‍മന്ത്രി ഇപി ജയരാജന്‍. ഒരു തരത്തിലും അതൊരു ഷോക്കോ തളര്‍ച്ചയോ തന്നിട്ടില്ല. തന്രെ മാത്രം തീരുമാനമായിരുന്നു അത്. തെറ്റുചെയ്തില്ലെന്ന് തെളിയുമെന്ന് ഉറപ്പുണ്ടായിരുന്നു- മനോരമ ന്യൂസ് നേരേ ചൊവ്വേയില്‍ ജയരാജന്‍

ncw-15-09-t

ചൂഷണം കൊണ്ട് ഒരു വ്യവസായവും വളരില്ല: വി.കെ.മാത്യൂസ്

മുപ്പത്തിയൊന്‍പതാമത്തെ വയസ്സില്‍ എമിറേറ്റ്സ് എയലൈന്‍സിന്‍റെ ഐ.ടി. വിഭാഗം മേധാവി എന്ന ജോലി ഉപേക്ഷിച്ച് ഇന്ത്യയിലേക്ക് വരുമ്പോള്‍ താങ്കളുടെ മനസ്സില്‍ എന്താണ് ഉണ്ടായിരുന്നത്? ശരിക്കുപറഞ്ഞാല്‍ ആത്മവിശ്വാസം ഉണ്ടായിരുന്നു, ചെറിയ പേടിയും ഉണ്ടായിരുന്നു. കാരണം ഒരു ശമ്പളത്തിന്‍റെ സംരക്ഷണത്തില്‍നിന്ന് വളരെ

ncw-08-09-t

ഞാൻ ഇനി ദുഃഖപുത്രിയല്ല

അവിചാരിതമായ ഈ മൂന്നാം വരവിനെ വളരെ പ്രതീക്ഷയോടെയാണോ കാണുന്നത്? തീര്‍ച്ചയായും ഞാന്‍ അങ്ങനെയാണ് കാണുന്നത്, ഞാന്‍ പ്രാര്‍ഥിക്കുന്നുണ്ട് വീണ്ടും ഇത് ഒരു തുടക്കമാകാന്‍. ഈ സിനിമയിലെ (ഞണ്ടുകളുടെ നാട്ടില്‍ ഒരിടവേള) കഥാപാത്രം ഞാന്‍ ഇതുവരെ ചെയ്യാത്ത കഥാപാത്രമാണ്. ഈ സിനിമയിലെ കഥാപാത്രമായ ഷീല ചാക്കോ എന്റെ

nerechowe-santhikrishna-1-9

ശാന്തികൃഷ്ണയുടെ അശാന്തിയുടെ കാരണങ്ങൾ

ശാന്തി കൃഷ്ണ എന്നത് വളരെ കൗതുകം ഉള്ളൊരു പേരാണ്, പക്ഷേ അതില്‍ ശാന്തി എന്ന് ഉണ്ടെങ്കിലും ജീവിതത്തില്‍ ഒരുപാട് അശാന്തികള്‍ ഉണ്ടായി, തിരിഞ്ഞുനോക്കുമ്പോള്‍ പേരും ജീവിതവും തമ്മിലുള്ള വൈരുധ്യത്തിന് ആരാണ് ഉത്തരവാദി ? പേരിടുമ്പോള്‍ ആരും അശാന്തി ഉണ്ടാകും എന്നോര്‍ത്തല്ലല്ലോ ഇടുന്നത്, നമുക്ക് എന്നും സമാധാനവും

Nerechowe-K

ശൈലജയുടെ ന്യായങ്ങള്‍, വാദങ്ങള്‍

ബാലാവകാശ കമ്മിഷനിലെ വിവാദ നിയമനത്തെ ന്യായീകരിച്ച് ആരോഗ്യമന്ത്രി കെ.കെ.ശൈലജ. ടിബി സുരേഷിനെ ബാലാവകാശ കമ്മിഷന്‍‍ അംഗമായി നിയമിച്ചതിൽ പാർട്ടി ഇടപെട്ടിട്ടില്ല. 15 വർഷത്തെ പ്രവർത്തന പരിചയത്തിന്റെ അടിസ്ഥാനത്തിലാണ് തിരഞ്ഞെടുത്തത്. പാർട്ടിക്കാരന്‍ ആണ് എന്നത് ഒരു അയോഗ്യതയായി കാണാന്‍‍ കഴിയില്ലെന്നും ശൈലജ

ncw-thomas-chandi-t

ഇപ്പോഴത്തെ ചര്‍ച്ചകള്‍ ഉഴവൂരിന്റെ കുടുംബത്തെ അപമാനിക്കുന്നു: തോമസ് ചാണ്ടി

ഴവൂരിന്റെ മരണം സംബന്ധിച്ച അന്വേഷണത്തില്‍ കാര്യമില്ല; അന്വേഷണം പ്രഖ്യാപിച്ചത് മാധ്യമബഹളം മൂലം മാത്രമാണ്. ഇപ്പോഴത്തെ ചര്‍ച്ചകള്‍ ഉഴവൂരിന്റെ കുടുംബത്തെ അപമാനിക്കുന്നതാണ്. ഉഴവൂര്‍ ഗുരുതര രോഗബാധിതനായിരുന്നു. ആരെങ്കിലും ഫോണില്‍ വിളിച്ചാല്‍ ആരും രോഗിയാവില്ലെന്ന് മന്ത്രി തോമസ് ചാണ്ടി ആലപ്പുഴയില്‍

Dr Punathil Kunhabdulla

സ്വാതന്ത്ര്യത്തെ സ്നേഹിച്ച പുനത്തിൽ കുഞ്ഞബ്ദുള്ള

എന്റെ വിവാഹം കഴിഞ്ഞത് 22 ാം വയസിൽ, ഭാര്യയ്ക്ക് അന്ന് 12 വയസ്. ഭാര്യയ്ക്ക് 17 ാം വയസുള്ളപ്പോഴാണ് കുട്ടിയുണ്ടായത്. അന്ന് തനിക്ക് അലിഖഡിൽ പരീക്ഷയ്ക്ക് പോകേണ്ട ദിവസമായിരുന്നു. നേരെ ചൊവ്വേയിലാണ് പൂനത്തിൽ കുഞ്ഞബ്ദുള്ള തന്റെ ജീവിതത്തെ കുറിച്ച് പറഞ്ഞത്. തന്റെ മരണശേഷം ശരീരം ദഹിപ്പിക്കണമെന്ന് പറഞ്ഞത്

ncw-pcgeorge-t

ദിലീപ്, നടി, സ്ത്രീവിരുദ്ധത: പി.സി.ജോര്‍ജിന്റെ വെളിപാടുകള്‍

ആക്രമിക്കപ്പെട്ട നടിയെ അധിക്ഷേപിച്ചിട്ടില്ലെന്ന് പി.സി.ജോര്‍ജ് എം.എല്‍.എ. ഹൈക്കോടതിയില്‍ നടിയെ നിര്‍ഭയയുമായി താരതമ്യപ്പെടുത്തിയത് പൊലീസിന്റെ അതിശയോക്തിയാണ്. നിര്‍ഭയ അതിക്രൂരമായി പിച്ചിച്ചീന്തി ബസില്‍ നിന്ന് പുറത്തേക്ക് വലിച്ചെറിയപ്പെടുകയായിരുന്നു. ഈ വീഴ്ചയാണ് താന്‍ ചൂണ്ടിക്കാട്ടിയതെന്ന് ജോര്‍ജ്

nerechowe-sreesanth-11-8

കേസുകഴിഞ്ഞ് ശ്രീശാന്തിന്റെ വാദങ്ങൾ

ശ്രീശാന്ത് അദ്ഭുതങ്ങളില്‍ വിശ്വാസിക്കുന്നയാളാണ്. പലപ്പോഴും അത് സംഭവിച്ചിട്ടുണ്ട്. പക്ഷേ ഈ അദ്ഭുതങ്ങള്‍ വേണ്ടിവരുംവിധം ദുരന്തങ്ങളിലേക്ക് താങ്കളെ തള്ളിവിടുന്നതാരാണ്? ചിലപ്പോള്‍ നമ്മുെട തീരുമാനങ്ങള്‍ തന്നെയായിരിക്കും. എന്റെ ഏറ്റവും വലിയപ്രശ്നം ഞാന്‍ പെട്ടെന്ന് ആളുകളെ വിശ്വസിക്കും. ചിലപ്പോള്‍

Nerechowe-sreesanth-part-2-12-8

ശ്രീശാന്തിന്റെ തിരിച്ചറിവുകൾ

ശ്രീശാന്തിനെതിരായ വിമര്‍ശനങ്ങള്‍ (ഒന്ന്) താങ്കള്‍ ലക്ഷ്യമുള്ളയാളല്ല, (രണ്ട്) താങ്കള്‍ കളിക്കളത്തിലും പുറത്തും കാണിക്കുന്ന അമിത ആക്രമണോല്‍സുക സ്വഭാവം. താങ്കള്‍ എങ്ങനെയാണ് ഇതിനെ വിലയിരുത്തുന്നത് ?‌ ‌ഞാന്‍ സര്‍ജറി കഴിഞ്ഞ് വീല്‍ച്ചെയറില്‍ ഇരിക്കുമ്പോഴാണ്, ജീവിതത്തിലേക്ക് തിരിഞ്ഞുനോക്കുന്നത്. ഈ

ncw-gouthami-t

രാഷ്ട്രീയം, സ്ത്രീ, സിനിമ: ഗൗതമി പറയുന്നു

എം.ടി, ലോഹിതദാസ് എന്നിവരുടെ തിരക്കഥ, സിബി മലയിൽ ജോഷി പോലെയുള്ള സംവിധായകർ, അന്ന് അവരുടെയൊക്കെ സിനിമയുടെ ഭാഗമാകുമ്പോൾ അതിന്‍റെ മൂല്യം തിരിച്ചറിഞ്ഞിരുന്നോ? തീര്‍ച്ചയായും, കാരണം ഞാൻ സിനിമയിലേക്ക് വന്നപ്പോൾ എന്താണ് സിനിമാ മേഖല എന്നതിനേപ്പറ്റി ഒരു അറിവും ഉണ്ടായിരുന്നില്ല. ഞാൻ മറ്റൊരു ലോകത്തായിരുന്നു.

kodiyeri-nerechowe

തച്ചങ്കരി മാധ്യമങ്ങളുടെ മാത്രം വിഷയം: കോടിയേരി

ഭരണകൂടസംവിധാനത്തെ സ്വന്തം വരുതിയിൽ കൊണ്ടുവരാനുളള ഉത്തരവാദിത്വം സർക്കാരിനുണ്ട്. അല്ലാതെ ഉദ്യോഗസ്ഥരും സംവിധാനവും പോകുന്ന വഴിയിൽ സർക്കാർ പോകുന്നതല്ല. പൊലീസിന്റെ വീഴ്ച, ഉദ്യോഗസ്ഥ വൃന്ദത്തിന്റെ വീഴ്ച ഇവയൊക്കെ കൊണ്ട് പൊറുതി മുട്ടി പോയ ഒരു സർക്കാരാണ് നമുക്ക് ഇപ്പോൾ ഉളളത്. ഭരണസംവിധാനത്തെ

Nerechowe-kodiyeri-7-8

സിനിമയല്ല ജീവിതം: ചലച്ചിത്ര താരങ്ങളെ ഉപദേശിച്ച് കോടിയേരി

'അമ്മ' യോഗത്തില്‍ മോശമായി പെരുമാറിയവരെ ഉപദേശിച്ച് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ. ‘അമ്മ’ യോഗത്തിനു ശേഷം വാർത്താസമ്മേളനത്തിൽ താരങ്ങള്‍ പ്രതികരിച്ച രീതി ശരിയായില്ലെന്നു മനോരമ ന്യൂസ് നേരേചൊവ്വേയിൽ കോടിയേരി പറഞ്ഞു. പൊതുവേദികളില്‍ സിനിമാക്കാരും ശ്രദ്ധിക്കണം. സിനിമയല്ല ജീവിതം. സംഘടനയെ

ncw-part2-t

നളിനി നെറ്റോ വേട്ടയാടി, സെന്‍കുമാര്‍ പറയുന്നു

ചീഫ് സെക്രട്ടറി നളിനി നെറ്റോയെയും ഐ.എം.ജി ഡയറക്ടര്‍ ജേക്കബ് തോമസിനെയും ടോമിന്‍ തച്ചങ്കരിയെയും രൂക്ഷമായ ഭാഷയില്‍ വിമര്‍ശിച്ച് സെന്‍കുമാര്‍. ജിഷ,പുറ്റിങ്ങൽ കേസുകളിലെ ഫയലുകളിൽ മാറ്റം വരുത്തിയ നളിനിനെറ്റോ 12 പേജുകളിൽ തന്റെ കുറ്റങ്ങൾ മാത്രം എഴുതിച്ചേർത്തു. എസ്.എം.വിജയാനന്ദിനെ ചീഫ് സെക്രട്ടറിയാക്കാൻ

ncw-part1-t

മാറ്റിയത് ആരൊക്കെ, തുറന്നടിച്ച് സെന്‍കുമാര്‍

രണ്ടാംവരവിൽ ഡി.ജി.പി. കസേരയിൽ താങ്കൾക്ക് നേരിടേണ്ടിവന്നത് അത്ര മധുരമുള്ള കാര്യങ്ങളായിരുന്നോ ? പൊതുജനങ്ങളുമായി ബന്ധപ്പെട്ട കാര്യങ്ങൾക്ക് യാതൊരു വിഘാതവും ഉണ്ടായിട്ടില്ല. എന്നാൽ ചില അസ്വാരസ്യങ്ങൾ ഉണ്ടായിട്ടുണ്ട്. ഡി.ജി.പി. കസേരയില്‍ തിരിച്ചെത്തിയശേഷം എനിക്ക് ഇനി ഇതിൽ ഇരിക്കാൻ താൽപ്പര്യമില്ലെന്ന്

ncw-gangadharan-t

രോഗിയായപ്പോള്‍ പഠിച്ചത്, ഡോ.വി.പി.ഗംഗാധരന്‍ പറയുന്നു

ഇത്രമേല്‍ മലയാളിയുടെ ഹൃദയത്തില്‍ ഇടമുറപ്പിച്ച ഒരു ഭിഷഗ്വരന്‍ വേറെയുണ്ടാകില്ല. മലയാളിയുടെ ആരോഗ്യത്തിന്റെ പുസ്തകത്തിലെ ആദ്യ പേരുകാരന്‍. ഈ മനുഷ്യന്റെ തലോടലുകള്‍ കൊതിക്കാത്ത രോഗികളുണ്ടാകില്ല. അദ്ദേഹത്തിന്റെ ചിന്തകള്‍ക്കും അനുഭവങ്ങള്‍ക്കും മലയാളി എപ്പോഴും കാതോര്‍ക്കുന്നു. ഈയിടെ പൊടുന്നനെ ഡോക്ടര്‍ തന്നെ

ncw-amithsha-t

പിണറായി പ്രധാനമന്ത്രിക്ക് നന്ദി പറയണം: അമിത് ഷാ

മുഖ്യമന്ത്രി പിണറായി വിജയന്‍ പ്രധാനമന്ത്രിക്ക് നന്ദി പറഞ്ഞ് കത്തെഴുതണമെന്ന് ബിജെപി ദേശീയ അധ്യക്ഷന്‍ അമിത് ഷാ. നികുതി വിഹിതത്തിലടക്കം ചരിത്രത്തിലില്ലാത്ത സാമ്പത്തികസഹായമാണ് കേന്ദ്രസര്‍ക്കാര്‍ കേരളത്തിന് നല്‍കിയത് എന്നാല്‍ എല്‍ഡിഎഫ് ഇതംഗീകരിക്കാന്‍ തയാറാകുന്നില്ല കണ്ണൂരിലെ രാഷ്ട്രീയ കൊലപാതകങ്ങളുടെ

Nerechowe-ck-vineeth-27-5-2

തീര്‍ത്തും വിനീതമായി ചിലത്...

സംസ്ഥാനം ജോലി നല്‍കിയാല്‍ ആദ്യ പരിഗണന അതിനാകുമെന്ന് ഫുട്ബോള്‍ താരം സി.കെ.വിനീത്. തിരിച്ചുവിളിച്ചാല്‍ ഏജീസ് ഓഫീസിലേക്ക് മടങ്ങാന്‍ മടിയില്ല. പക്ഷെ, ഏറ്റുമുട്ടല്‍ കാരണം അവിടെ ചിലര്‍ക്കെങ്കിലും തന്നോട് വിരോധമുണ്ടാകാമെന്നും ഹാജരില്ലെന്ന കാരണം പറഞ്ഞ് ഏജീസ് ഓഫീസില്‍ നിന്ന് കഴിഞ്ഞാഴ്ച പിരിച്ചുവിട്ട വിനീത്

ncw-13-05-t

ക്രെഡിറ്റ് ഡിഎംആര്‍സിക്കു മാത്രമല്ല: ഏലിയാസ് ജോര്‍ജ്

അഴിമതി രഹിതമായി കൊച്ചി മെട്രോ നിര്‍മാണം പൂര്‍ത്തിയാക്കിയതിന്‍റെ ക്രഡിറ്റ് ഡിഎംആര്‍സിക്കും ഇ.ശ്രീധരനും മാത്രം അവകാശപ്പെട്ടതല്ലെന്ന് കെഎംആര്‍എല്‍ എംഡി ഏലിയാസ് ജോര്‍ജ്. മെട്രോ രണ്ടാം ഘട്ട വികസനം ഒറ്റയ്ക്ക് നടപ്പാക്കാനുളള ശേഷി കെഎംആര്‍എല്‍ കൈവരിച്ചിട്ടുണ്ട് . പൊതുഗതാഗത സംവിധാനങ്ങളെ കുറിച്ചുളള

ncw-kcjoseph-t

ജോസ് കെ മാണി യു.ഡി.എഫ് വഴി ഇനി പാര്‍ലമെന്റിലെത്തില്ല: കെ.സി. ജോസഫ്

ജോസ് കെ.മാണി യു.ഡി.എഫ് വഴി ഇനി പാര്‍ലമെന്റിലെത്തില്ലെന്ന് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് കെ.സി.ജോസഫ്. മാണിയും മകനുമുള്ള കേരള കോണ്‍ഗ്രസ് ഇനി മുന്നണിയില്‍ ഉണ്ടാകില്ല. കേരള കോണ്‍ഗ്രസിലെ അമര്‍ഷം ഏതറ്റംവരെയും പോകാമെന്നും വഞ്ചന തുറന്നുകാട്ടി കോട്ടയത്ത് കോണ്‍ഗ്രസ് അടിത്തറ വിപുലമാക്കുമെന്നും കെ.സി.ജോസഫ്

nerechowe-kadakampalli-22-4

കടുകോളം തിരുത്താതെ കടകംപള്ളി

മലപ്പുറം ഉപതിരഞ്ഞെടുപ്പിന് പിന്നാലെ താങ്കൾ നടത്തിയ പ്രസ്താവന വലിയ വിവാദമായല്ലോ? പിന്നീട് താൻ പറഞ്ഞതിനെ വളച്ചൊടിച്ചു എന്ന തരത്തിൽ ഫെയ്സ്ബുക്കില്‍ വിശദീകരിച്ചു. എന്തായിരുന്നു യാഥാർഥ്യം. ? ലീഗ് ഒരു മതേതര കക്ഷിയാണ് എന്നാണ് സാധാരണ ഗതിയിൽ പറയാറ്. പക്ഷേ ഈ തിരഞ്ഞെടുപ്പിൽ അവിടെ പ്രചാരണത്തിന് പോയ

ncw-surabi-t

ഒരു മിന്നാമിനുങ്ങിന്റെ മധുരപ്രതികാരം

സംസ്ഥാന പുരസ്കാരത്തില്‍ ജൂറി പുരസ്കാരത്തില്‍ ഒതുങ്ങിയതില്‍ പരാതിപ്പെടാന്‍ താന്‍ ആളല്ലെന്ന് നടി സുരഭി ലക്ഷ്മി. അങ്ങനെ പറയാനോ ചിന്തിക്കാനോ ഉള്ള വലിപ്പം തനിക്കില്ല. തന്നോട് സ്നേഹമുള്ള പലരും ഇത് മധുര പ്രതികാരമെന്നൊക്കെ പറയുന്നുണ്ട്. അത് അവര്‍ഇഷ്ടം കൊണ്ട് പറയുന്നതാണ്. ദേശീയ പുരസ്കാരത്തില്‍ ജൂറി

Sudhakaran-Nerechowe--8-4

ബിവറേജസ് ഔട്‍ലറ്റുകളുടെ ക്യൂ സംവിധാനം അവസാനിപ്പിക്കും

ജിഷ്ണു പ്രണോയിയുടെ കുടുംബം ഡിജിപിയോട് സ്വകാര്യമായി പരാതിപ്പെടേണ്ടിയിരുന്നുവെന്ന് മന്ത്രി ജി.സുധാകരന്‍. ആ സ്വകാര്യത കളയാന്‍ ചിലര്‍ ശ്രമിച്ചതാണ് പ്രശ്നമായതെന്നും പ്രതിസന്ധി സൃഷ്ടിക്കാനുള്ള ശ്രമങ്ങള്‍ക്ക് സര്‍ക്കാര്‍ വഴങ്ങില്ലെന്നും മന്ത്രി മനോരമ ന്യൂസ് നേരേ ചൊവ്വേയില്‍ പറഞ്ഞു.സമരം സര്‍ക്കാരിന്റെ

nerechowe-site-thumb copy

ചുംബനസമരം തട്ടിപ്പ്, സിനിമയില്‍ ആണ്‍-പെണ്‍ വിവേചനം

ചുംബനസമരത്തിന് ഉദ്ദേശ്യശുദ്ധിയില്ലെന്ന് നടി പാര്‍വതി. സമൂഹത്തില്‍ ഒരു മാറ്റവും ഉണ്ടാക്കാനാകാത്ത പ്രകടനങ്ങള്‍ മാത്രമാണത്. സത്യമുള്ളിടത്തേ എനിക്ക് നില്‍ക്കാനാകൂ. സമൂഹത്തില്‍ ഗുണകരമായ മാറ്റം ഉണ്ടാക്കാനാകുന്ന ഏത് ചുവടിലും ഞാന്‍ ഒപ്പം നില്‍ക്കും. സദാചാര പൊലീസിംഗ് പോലെത്തന്നെ ബുദ്ധിശൂന്യതയാണ്

parvathi

മറ്റൊരാളുടെ വില കൽപിക്കാൻ അർഹതയില്ല; കെൽപുമില്ല: പാർവതി

മനോരമ ന്യൂസ് നേരേ ചൊവ്വേയിൽ നടി പാർവതയോട് ചോദിച്ച അഞ്ചു ചോദ്യങ്ങളും അതിനു നൽകിയ ഉത്തരങ്ങളും. സ്വയം വിലയിരുത്തൽ അൽപം കൂടുതലുള്ളയാളാണോ പാർവതി? അതേ, എല്ലാ ദിവസവും തുടർച്ചയായി സ്വയം വിലയിരുത്തലും വിശകലനവും നടത്തുന്നയാളാണ് ഞാൻ. 28 വർഷമായിട്ട് എന്നെ അറിഞ്ഞ എല്ലാവരും എന്നോട് പറയുന്നത് ഇത്രയും

parvathy-nerechowe-25-3

ഞെരമ്പുരോഗികള്‍ ന്യൂനപക്ഷമല്ല, തുറന്നുപറഞ്ഞ് പാര്‍വതി

സമൂഹത്തില്‍ സ്ത്രീകളെ ലൈംഗിക താല്‍പര്യത്തോടെ സമീപിക്കുന്നവര്‍ ഏറിവരികയാണെന്ന് നടി പാര്‍വതി. ഞെരമ്പ് രോഗികള്‍ ചെറുന്യൂനപക്ഷമല്ല. ഓരോ പ്രായത്തിലും തനിക്ക് കുടുംബത്തിനകത്തുനിന്നും പുറത്തുനിന്നും ജോലി ചെയ്യുന്ന മേഖലയില്‍ നിന്നും അതൊരു അവകാശം പോലെ ചോദിക്കുന്നവരെ നേരിടേണ്ടി വന്നിട്ടുണ്ടെന്നും പാര്‍വതി

priyanandan-

അവാർഡ് ലഭിക്കുന്നത് പേടിയാണെന്ന് സംവിധായകൻ പ്രിയനന്ദനൻ

തിരക്കഥയില്ലാത്ത സിനിമയെടുക്കുന്നതിനെക്കുറിച്ച് അറിയില്ലെന്ന് സംവിധായകൻ പ്രിയനന്ദനൻ. മലയാള സിനിമ ലഹരിയുപയോഗത്തിന്റെ പേരിൽ വിമർശിക്കപ്പെടുമ്പോൾ മദ്യത്തിന്റെ ഉപയോഗം ജീവതത്തിനും കലയ്ക്കും പ്രത്യേകിച്ച് ഒന്നും സംഭാവന നൽകുന്നില്ലെന്ന് പ്രിയനന്ദനന്‍ പ്രതികരിച്ചു.മദ്യത്തിന്റെ ഉപയോഗം ഏതെങ്കിലുമൊരു

k-e-ismayil-nere-chovve

കേന്ദ്ര നേതൃത്വത്തെ തള്ളിപറഞ്ഞ് കെ ഇ ഇസ്മായില്‍

സിപിഐ സംസ്ഥാന സെക്രട്ടറി തിരഞ്ഞെടുപ്പില്‍ കേന്ദ്ര നേതൃത്വത്തെ തള്ളി സിപിഐ നേതാവ് കെഇ ഇസ്മായില്‍. പുതിയ കൗണ്‍സിലില്‍ തനിക്കായിരുന്നു ഭൂരിപക്ഷം. കേന്ദ്രനേതൃത്വം തന്‍റെ പേരിനു പകരം കാനത്തിന്‍റെ പേര് നിര്‍ദേശിച്ചത് കേരളത്തിലെ യാഥാര്‍ഥ്യം മനസിലാക്കാതെയാണ്. സെക്രട്ടറി സ്ഥാനത്തേക്ക് മല്‍സരിച്ചെങ്കില്‍

ep-jayarajan

വി.എസ്. ബാഹ്യശക്തികളുടെ പിടിയിൽ:ഇ.പി.ജയരാജന്‍

പിണറായി വിജയനോട് വി.എസിനു വൈരനിര്യാതനബുദ്ധിയെന്ന് സി.പി.എം. കേന്ദ്രകമ്മിറ്റി അംഗം ഇ.പി.ജയരാജന്‍ മനോരമ ന്യൂസ് നേരേചൊവ്വേയില്‍. ഒരുതരം അസൂയയാണിത്. വി.എസ്. ബാഹ്യശക്തികളുടെ പിടിയിലാണ്. വി.എസിനു പ്രായാധിക്യത്തിന്‍റെ പ്രശ്നങ്ങളുണ്ടെന്നും മനോരമന്യൂസ്.. ന്യൂസ് ഡയറക്ടര്‍ ജോണിലൂക്കോസ് നടത്തിയ അഭിമുഖത്തില്‍

unnikrishnan

ആഷിഖ് അബുവിനു എല്ലാവിധ പിന്തുണയും നൽകും:ബി. ഉണ്ണിക്കൃഷ്ണൻ

ലാലിസം വിവാദത്തിൽ നടൻ മോഹൻലാലിനെതിരെ നടന്നത് ക്രൂരമെന്നു പോലും വിശേഷിപ്പിക്കാവുന്നതിന്റെ അപ്പുറമുള്ള ആക്രമണമാണെന്നു സംവിധായകൻ ബി. ഉണ്ണിക്കൃഷ്ണൻ. വളരെ വിശാലമായ ഒരു പെർഫോമൻസാണ് മോഹൻലാൽ ഉദ്ദേശിച്ചത്. എന്നാൽ അവസാനഘട്ടത്തിൽ ചില താളപ്പിഴകൾ സംഭവിച്ചു. കലാകാരന്റെ ജീവിതത്തിൽ പരാജയവും വിജയവും ഉണ്ടാകാം. ആഷിഖ്

NCW-13-02

വി.എസ് മറ്റുള്ളവരെ അഴിമതിക്കാരാക്കി: ബി. ഉണ്ണികൃഷ്ണൻ

സംശുദ്ധനെന്ന് പറഞ്ഞ് വി.എസ് അച്യുതാനന്ദൻ മറ്റുള്ളവരെ അഴിമതിക്കാരാക്കിയെന്ന് ബി. ഉണ്ണികൃഷ്ണൻ. ആഷിഖ് അബുവിനെ സംഘടന പിന്തുണയ്ക്കുമെന്നും ഉണ്ണികൃഷ്ണൻ വ്യക്തമാക്കുന്നു. നേരേചൊവ്വേയിൽ ഇന്നു രാത്രി 10 ന്

thiruvachoor-nc

മോഹൻലാലിനെ അപമാനിച്ചത് ശരിയായില്ല: തിരുവഞ്ചൂർ

ദേശീയ ഗെയിംസിന്റെ ഉദ്ഘാടന ചടങ്ങിൽ അവതരിപ്പിച്ച പരിപാടിയുടെ പേരിൽ മോഹൻലാലിനെ പോലൊരു മാഹാനടനെ വിവാദത്തിൽപ്പെടുത്തുകയും അപമാനിക്കുകയും ചെയ്തത് ശരിയല്ലെന്നാണ് സംസ്ഥാന സർക്കാരിന്റെ നിലപാടെന്ന് കായികമന്ത്രി തിരുവഞ്ചൂർ രാധാകൃഷ്ണൻ. മനസ് വേദനിച്ചതിനാലാണ് പണം തിരികെ നൽകാമെന്ന നിലപാട് മോഹൻലാൽ

Ramesh Chennithala

ആരെയും പുറത്താക്കേണ്ടെന്ന് യു.ഡി.എഫ്. നിലപാടെന്ന് രമേശ് ചെന്നിത്തല

കേരളത്തിലെ ഏത് പ്രതിസന്ധിയുണ്ടായാലും പ്രകടമാകുന്ന ഒന്നാണ് യു ഡി എഫിലെ ഭിന്നത. ബാർ കോഴ വിവാദത്തിലും സംഭവിച്ചത് മറ്റൊന്നല്ല. ബാർകോഴക്കോഴ വിവാദവുമായി ബന്ധപ്പെട്ട തെളിവുകൾ ഉണ്ടെന്ന് അവകാശപ്പെടുന്നവർ അതിനുള്ള തെളിവുകൾ ഹാജരാക്കട്ടെയെന്ന് രമേശ് ചെന്നിത്തല. ആരോപണം ഉന്നയിക്കുന്നവർക്ക് അത് തെളിയിക്കാനുള്ള

pc george

അഴിമതിക്കാരായ മന്ത്രിമാര്‍ ഇറങ്ങി പോകണം

സര്‍ക്കാരിന്‍റെ പ്രതിച്ഛായ തകര്‍ന്നെന്ന് ചീഫ് വിപ്പ് പി.സി.ജോര്‍ജ്. ഇങ്ങനെ പേരു ദോഷത്തോടെ സര്‍ക്കാരിനു മുന്നോട്ടുപോകാന്‍ കഴിയില്ലെന്നും കോണ്‍ഗ്രസ് നന്നായാല്‍ മുന്നണി നന്നാവുമെന്നും പി സി ജോർജ് പറഞ്ഞു. അഴിമതിക്കാരായ മന്ത്രിമാരുണ്ടെങ്കില്‍ 28ന് ചേരുന്ന യു.ഡി.എഫ്. യോഗത്തില്‍ സ്വയം പ്രഖ്യാപിച്ച്

Kollam Thulasi

കൊല്ലം തുളസി നയം വ്യക്തമാക്കുന്നു

ഏറ്റവുമധികം സിനിമകളിൽ മന്ത്രിവേഷം കെട്ടിയ ഒരാൾ ബിജെപിയിൽ ചേർന്ന് ഈയിടെ വാർത്തകളിൽ സ്ഥാനം പിടിച്ചു. വെള്ളിത്തരയിൽ കുടിലബുദ്ധിയുള്ള രാഷ്ട്രീയക്കാരനായി മലയാളികൾ പരിചയപ്പെട്ട ഈ കൊല്ലംകാരൻ കോൺഗ്രസ് അനുഭാവം വെടിഞ്ഞാണ് ബിജെപിയിൽ ചേർന്നത്. മുൻപ് അദ്ദേഹം വാർത്തകളിൽ സ്ഥാനം പിടിച്ചത് ക്യാൻസറിനെ തോൽപ്പിച്ച

G

നേരെ ചൊവ്വെയിൽ ജി. സുധാകരൻ

സിപിഎമ്മിൽ വിഭാഗീയ ചേരിതിരിവുകൾ ഏറെ പ്രകടമായ സമയത്തു പോലും ആലപ്പുഴ ജില്ല ഏറെക്കുറെ വ്യത്യസ്തമായിരുന്നു. കാരണം അവിടെ ജി. സുധാകരൻ എന്ന ഒരു നേതാവിനെ ചുറ്റിപ്പറ്റിയായിരുന്നു സിപിഎം രാഷ്ട്രീയം. ഇപ്പോൾ കഴിഞ്ഞ, ജില്ലാ സമ്മേളനത്തിൽ കണ്ടതും ജി. സുധാകരന്റെ വ്യക്തമായ ആധിപത്യമാണ്. ഒരു ടേം മാത്രം പൂർത്തിയാക്കിയ

Harisree Ashokan

മനസു തുറന്ന് ഹരിശ്രീ അശോകൻ

ആശോകനെന്നാൽ ശോകമില്ലാത്തവൻ. സ്വന്തം പേരും ജീവിതവും തമ്മിലുള്ള വൈരുധ്യമോർത്ത് ചിരിച്ച ഒരു അശോകനുണ്ട്. പിൽകാലത്ത്, ആ ശോകകാലം കഴിഞ്ഞിട്ട് ചിരിക്കാനും ചിരിപ്പിക്കാനും യോഗം കിട്ടിയ ഒരു അശോകൻ. ആ കൂടെ ചിരിക്കും കരച്ചിലിനുമൊക്കെ ഒരു പ്രത്യേക താളം കൂടി നൽകി ഈ അശോകൻ. സിനിമയിലെത്തി ഹരിശ്രീ കുറിച്ചിട്ട് 25

Vani Jayaram

സംഗീത ലോകത്തെ പുതിയ പ്രവണതകളെ കുറിച്ചു വാണി ജയറാം

ശബ്ദസൗകുമാര്യം കൊണ്ടും ആലാപനത്തിലെ പൂർണതകൊണ്ടും യേശുദാസ് ഹിന്ദിയിൽ ഏറെ ശ്രദ്ധിക്കപ്പെട്ട ഒരു കാലമുണ്ടായിരുന്നു. അത് പോലെ വാണി ജയറാമും ശ്രദ്ധിക്കപ്പെട്ടു ഒരു കാലത്ത്. രണ്ടു പേർക്കും ഹിന്ദി അടക്കിവാഴാനുള്ള ഭാഗ്യമുണ്ടായില്ല. എന്തായിരുന്നു അതിലെ തടസം. ലതാ മങ്കേഷ്കറും ആശാ ഭോശ്‌ലെയും മാത്രമോ? ചെറിയ

Vani Jayaram

മലയാളം തന്നതും തരാത്തതും - ഗായിക വാണി ജയറാം മനസുതുറക്കുന്നു

സാമ്പത്തിക ശാസ്ത്രം പഠിച്ച് ഹിന്ദുസ്ഥാനിസംഗീത ലോകത്തെത്തിയ തമിഴ്നാട്ടുകാരി കലൈവാണിയെ മലയാളികൾക്ക് അത്ര പരിചയമില്ല. എന്നാൽ ഈ കലൈവാണി നമ്മുടെ വാണി ജയറാം ആണെന്ന് അറിയുന്ന മാത്രയിൽ ഒരുപിടി അനശ്വര ഗാനങ്ങൾ നമ്മുടെ മനസിലേക്ക് ഓടിയെത്തും. ഒരു കാലത്ത് മലയാളികളുടെ മനസുകവർന്ന ഈ ഗായിക പിന്നീട് എവിടെ പോയി?

K

സുധീരന്‍ സമീപനം തിരുത്തണം: കെ.ബാബു

സര്‍ക്കാരും പാര്‍ട്ടിയും ഒന്നിച്ചുപോകാന്‍ വി.എം.സുധീരന്‍ സമീപനം തിരുത്തണമെന്ന് മന്ത്രി കെ.ബാബു. മദ്യനയത്തില്‍ സര്‍ക്കാരിനു പ്രായോഗിക സമീപനം എടുക്കേണ്ടിവരും. ആദര്‍ശവാനായ എ.കെ.ആന്‍റണി പോലും ആരുടെയും വോട്ട് വേണ്ടെന്ന് പറഞ്ഞിട്ടില്ല. സുധീരന്‍റെ ഈ നിലപാട് സ്വീകാര്യമല്ലെന്നും കെ.ബാബു നേരേചൊവ്വേയില്‍

sree-m-

ആത്മീയതയെന്നാൽ അത്ഭുതങ്ങൾ അല്ല

ആത്മീയത കൊണ്ട് ഉദ്ദേശിക്കുന്നത് അത്ഭുതങ്ങൾ അല്ലെന്ന് ശ്രീ എം . ആൾ ദൈവങ്ങളോട് യോജിപ്പില്ലെന്നും ശ്രീ എം. ഭഗവാനും ഭക്തനും ഒന്നാണ് എന്ന ചിന്തയാണ് വേണ്ടതെന്നും ശ്രീ എം ഓർമപ്പെടുത്തുന്നു. ഗുരുവെന്നാൽ വഴി കാണിച്ച് കൊടുക്കേണ്ടയാൾ മാത്രമാണെന്നും ശ്രീ എം വ്യക്തമാക്കുന്നു. തന്റെ മതാതീതമായ

ibrahim-kunju-

റെയ്ഡിന്റെ വിവരങ്ങൾ അറിയിക്കാത്തത് മര്യാദകേട്

ടി.ഒ.സൂരജിനെതിരായ റെയ്ഡ് അറിയിക്കാത്തത് മര്യാദ കേടെന്ന് മന്ത്രി ഇബ്രാഹിംകുഞ്ഞ്. പക്ഷേ സൂരജിനെ സംരംക്ഷിക്കാൻ ശ്രമിക്കില്ലെന്ന് അദ്ദേഹം പറഞ്ഞു.കേരള കോണ്‍ഗ്രസ് എങ്ങാനും എല്‍.ഡി.എഫില്‍ എത്തിയാല്‍ സി.പി.ഐയുടെ സ്വാധീനം തകരുമെന്ന പേടി കൊണ്ടാണ് പന്ന്യന്‍ രവീന്ദ്രന്‍ ലീഗിനും കേരള കോണ്‍ഗ്രസിനുമെതിരെ

madhu-balakrishnan

ശ്രീശാന്തിനെ പലരും മനസിലാക്കിയില്ല: മധു ബാലകൃഷ്ണൻ

ശ്രീശാന്തിനെ പലരും മനസിലാക്കിയില്ലെന്ന് ഗായകൻ മധു ബാലകൃഷ്ണൻ നേരേചൊവ്വേയിൽ. മധു ബാലകൃഷ‍്ണനുമായുള്ള അഭിമുഖത്തിന്റെ രണ്ടാംഭാഗം ഇന്ന് രാത്രി 10ന് മനോരമ ന്യൂസിൽ.

madhu balakrishnanan

യേശുദാസിന്റേത് ദൈവീകസ്വരം

ഇന്ന് കേൾക്കുന്ന ഭൂരിഭാഗം പാട്ടുകളും ജനങ്ങളില്‍ അടിച്ചേൽപിക്കുന്നത് പോലെയാണെന്ന് ഗായകൻ മധു ബാലകൃഷ്ണൻ നേരെ ചൊവ്വേയിൽ.യേശുദാസിന്റേത് അനുഗ്രഹീത ശബ്ദമെന്നും മധു ബാലകൃഷ്ണൻ.

p

പാട്ടിലെ പുതിയ തലമുറയിൽനിന്ന് അനുഭവപ്പെട്ടത്...

കാലത്തിനൊപ്പം പാട്ടും മാറും. എന്നാൽ ഈ മാറ്റം എത്രത്തോളം ആകാം. കൂടെപ്പാടിയവർ അവശേഷിപ്പിച്ചത് മാധുര്യം മാത്രമായിരുന്നോ? പാട്ടിലെ പുതിയ തലമുറയെ പരിചയപ്പെട്ടപ്പോൾ അനുഭവപ്പെട്ടത് എങ്ങനെ? അനുഭവങ്ങൾ പങ്കുവയ്ക്കുന്നു ഗായിക മാധുരി മനോരമ ന്യൂസ് നേരേ ചൊവ്വേ രണ്ടാം ഭാഗത്തിൽ.

സങ്കടമുണ്ട്, പക്ഷെ ഗുരുനിന്ദയ്ക്കില്ല: ഗായിക പി. മാധുരി

ശിവജ്‍ഞാനമെന്ന തമിഴ്നാട്ടുകരിക്ക് കേട്ടാൽ പോലും മനസിലാകാത്ത ഭാഷയായിരുന്നു മലയാളം. പിന്നീടവർ മലയാളം നന്നായി പഠിച്ച് ദേവരാജൻ മാഷിന്റെ ഇഷ്ടഗായികയായി. പ്രിയസഖി ഗംഗേ, ചന്ദ്രകളഭം ചാർത്തി ഉറങ്ങും തീരം, ഇന്നെനിക്ക് പൊട്ടു കുത്താൻ... എന്നിങ്ങനെ ഹൃദയസ്പർശിയായ ഒരുപിടി ഗാനങ്ങൾ അവർ മലയാളികൾക്കു വേണ്ടി ആലപിച്ചു.

Lal Jose

ലണ്ടൻ യാത്രയിൽ സംഭവിച്ചത്

യാത്രാപാഠം ഒന്ന്: വാദിച്ച് മനസ്സുമാറ്റാൻ പറ്റില്ലെന്നു മനസിലായി. ലണ്ടൻ യാത്രയെക്കുറിച്ച് സംവിധായകൻ ലാൽ ജോസ് നേരേചൊവ്വേയിൽ സംസാരിക്കുന്നു

tc-mathew-kca

കെസിഎ പ്രസിഡന്റ് സ്ഥാനം ശശി തരൂർ ആവശ്യപ്പെട്ടതായി ടി.സി മാത്യു

കേരള ക്രിക്കറ്റ് അസോസിയേഷൻ പ്രസിഡന്റ് സ്ഥാനം ശശി തരൂർ ആവശ്യപ്പെട്ടതായി കെസിഎ പ്രസിഡന്റ് ടി.സി.മാത്യു. ഇതിനായി ദൂതനെ അയച്ചെന്നും ടി.സി.മാത്യു മനോരമ ന്യൂസിന്റെ നേരേ ചൊവ്വേയിൽ പറഞ്ഞു. തരൂരല്ല, ആരു വിചാരിച്ചാലും കെസിഎ പിടിച്ചെടുക്കാനാവില്ല.ഐപിഎല്ലിലൂടെ ക്രിക്കറ്റിന് അപമാനമുണ്ടാക്കിയ ആളാണ് തരൂരെന്നും

abdulsalam-vc

പുതിയ നിയമനങ്ങള്‍ അനാവശ്യമെന്ന് കാലിക്കറ്റ് സര്‍വകലാശാല വിസി

കാലിക്കറ്റ് സര്‍വകലാശാലയില്‍ പുതിയ നിയമനങ്ങള്‍ അനാവശ്യമെന്ന് വൈസ് ചാന്‍സലര്‍ ഡോ. എം.അബ്ദുല്‍ സലാം. നിയമനനീക്കം അഴിമതിക്കുള്ള വഴിയാണോ എന്നതിന് ഉത്തരം പറയുന്നില്ലെന്നും വി.സി. നേരേചൊവ്വേ പരിപാടിയില്‍ പറഞ്ഞു.

CPM will take initiative to stop killing of political rivals

കൊലപാതകരാഷ്ട്രീയം അവസാനിപ്പിക്കാൻ സിപിഎം മുൻകയ്യെടുക്കും: കോടിയേരി

കേരളത്തിൽ കൊലപാതകരാഷ്ട്രീയം അവസാനിപ്പിക്കാൻ സിപിഎം മുൻകയ്യെടുക്കുമെന്ന് പൊളിറ്റ് ബ്യൂറോ അംഗം കോടിയേരി ബാലകൃഷ്ണൻ. എന്ത് പ്രകോപനം ഉണ്ടായാലും അക്രമവും കൊലപാതകം മറുപടിയല്ല. സമാധാനപരമായ രാഷ്ട്രീയപ്രവർത്തനം ഉറപ്പാക്കാൻ സിപിഎം മുൻകൈയെടുക്കും. കൊല നടത്തുന്നുവരെ പാർട്ടി പിന്തുണയ്ക്കില്ലെന്നും കതിരൂർ മനോജ് വധക്കേസ് അന്വേഷണത്തോട് സഹകരിക്കുമെന്നും കോടിയേരി പറഞ്ഞു.

asha-sarath

കുടുംബത്തിന് തന്നെ പ്രാധാന്യം നല്‍കും: ആശാ ശരത്ത്

സിനിമയുടെ തിരക്കുകള്‍ മാറ്റിവച്ച് കുടുംബത്തിന് വേണ്ടി നിലനില്‍ക്കുമെന്ന് നടിയും നര്‍ത്തകിയുമായ ആശാ ശരത്ത്. ആശാ ശരത്തുമായുള്ള നേരെ ചൊവ്വേയുടെ രണ്ടാം ഭാഗം.

Catholica bava

സ്വത്തു തര്‍ക്കം മാത്രമായി കാണരുതെന്ന് ശ്രേഷ്ഠകാതോലിക്ക ബാവാ

എന്തുകൊണ്ട് സഭയില്‍ തര്‍ക്കം തുടരുന്നു. സഭയ്ക്കകത്തുനിന്നും പുറത്തുനിന്നുമുള്ള സമ്മര്‍ദങ്ങള്‍ നേരിടുന്നതിന് അപാര പാടവം കാണിച്ചിച്ചുള്ള ഒരു വൈദികന്‍, യാക്കോബായ സഭയുടെ ശേഷ്ഠ കാതോലിക്ക മാര്‍ ബസേലിയോസ് തോമസ് പ്രഥമന്‍ ബാവ മനോരമ ന്യൂസ് നേരെ ചൊവ്വേയില്‍. 85വയസ് പിന്നിട്ടിട്ടും കര്‍മനിരതനായി തുടരുകയാണ്

V D Satheeshan

ബാര്‍ ലൈസന്‍സ്: സര്‍ക്കാര്‍ സംശയനിഴലിലെന്ന് വി.ഡി. സതീശന്‍

സര്‍ക്കാരിന്‍റെ മെല്ലെപ്പോക്കിനെതിരെ കെ.പി.സി.സി. വൈസ് പ്രസിഡന്‍റ് വി.ഡി.സതീശന്‍. ചില കാര്യങ്ങളില്‍ᅠᅠതീരുമാനം എടുക്കാന്‍ സര്‍ക്കാര്‍ കാലതാമസം വരുത്തുന്നു. ബാര്‍ ലൈസന്‍സില്‍ ഉള്‍പ്പെടെ തീരുമാനം വൈകുന്നത് സര്‍ക്കാരിനെ സംശയത്തിന്‍റെ നിഴലില്‍ ആക്കുന്നുവെന്നും അദ്ദേഹം. മനോരമ ന്യൂസിന്‍റെ നേരേചൊവ്വേ

S

രണ്ടഭിപ്രായമാകാം, പക്ഷേ തീരുമാനം വേഗം വേണം: എസ്.ഡി ഷിബുലാല്‍

രണ്ടഭിപ്രായമാകാം, പക്ഷേ തീരുമാനം വേഗം വേണം. കേരളത്തിലെ വ്യാവസായിക അന്തരീക്ഷത്തെക്കുറിച്ച് ഇന്‍ഫോസിസ് സ്ഥാപകരിലൊരാളായ എസ്.ഡി ഷിബുലാല്‍ നേരെചൊവ്വേയില്‍ സംസാരിക്കുന്നു.

Kaithapram Damodaran Namboothiri

വീണപ്പോള്‍ മനസിലായി സംഘടനയില്‍ വിശ്വസിക്കരുതെന്ന്:കൈതപ്രം

പാട്ടെഴുത്തിന്‍റെ വഴിയില്‍ അപ്രതീക്ഷിതമായി കടന്നു വന്ന രോഗത്തെ പാട്ടുംപാടി തോല്‍പ്പിച്ച ഗാനരചയിതാവും സംഗീത സംവിധായകനുമായ കൈതപ്രം ദാമോദരന്‍ നന്പൂതിരി നേരെ ചൊവ്വെയില്‍ മനസുᅠᅠതുറക്കുന്നു. വീണപ്പോള്‍ മനസിലായി സംഘടനയില്‍ വിശ്വസിക്കരുതെന്ന് കൈതപ്രം പറഞ്ഞു.

ncw-vijayalakshmi-t

മനസ് അങ്ങനെ പറഞ്ഞു ഞാൻ കേട്ടു: വിജയലക്ഷ്മി

ശുദ്ധസംഗീതത്തിലൂടെ മാത്രമല്ല ശക്തമായ തീരുമാനത്തിലൂടെ മലയാളി മനസിൽ സ്ഥാനം നേടിയിരിക്കുകയാണ് വൈക്കം വിജയലക്ഷ്മി എന്ന ഗായിക. വിജയലക്ഷ്മിയുടെ ഉൾകാഴ്ച്ചകൾ പങ്കുവെക്കുകയാണ് നേരേചൊവ്വേയിലൂടെ. വിവാഹം വേണ്ടെന്നു വച്ചതിനു ശേഷം വലിയ ആശ്വാസം തോന്നുന്നു. മനസ്സ് ഫ്രീ ആയ പോലെ. കല്യാണത്തിന്റെ ടെൻഷനോ മറ്റു

gopisundar24-4

ഞാൻ കാരണം ഒരു സിനിമയുടേയും റിലീസ് വൈകിയിട്ടില്ല:ഗോപി സുന്ദർ

താൻ കാരണം ഒരു സിനിമയുടേയും റിലീസിങ് വൈകിയിട്ടില്ലെന്നു സംഗീത സംവിധായകൻ ഗോപി സുന്ദർ. മിലിയുടേയും മി. ഫ്രോഡിന്റേയും റിലീസ് വൈകാൻ കാരണം താനല്ല. ഇക്കാര്യം പ്രൊഡ്യൂസറോടു ചോദിച്ചാൽ മനസിലാകും. സ്വാഭാവികമായുണ്ടാകുന്ന ചില തടസങ്ങൾ മാത്രമാണുണ്ടായത്. താനൊരു മ്യുസിഷ്യൻ കം ബിസിനസ് മാനാണ്. ചെയ്യുന്ന തൊഴിലിനു

gopisundar

കോപ്പിയടിക്കുന്നത് സുന്ദരമാണെങ്കിൽ എനിക്ക് പ്രശ്നമല്ല : ഗോപീസുന്ദർ

കോപ്പിയടിച്ച പാട്ടുകൾ കോപ്പിയടിച്ചതാണെന്ന് പറയാനുള്ള മനസ് തനിക്കുണ്ടെന്നും കോപ്പിയടിച്ച പാട്ടുകൾ പ്രചോദനം നൽകിയതാണെന്ന് പറഞ്ഞ് നടന്നിട്ടില്ലെന്നും ദേശീയ അവാർഡ് ജേതാവും സംഗീത സംവിധായകനുമായ ഗോപീസുന്ദർ. എന്നും വിമർശനങ്ങൾ ഏറ്റുവാങ്ങിയിട്ടുണ്ടെങ്കിലും പാട്ടിന്റെ പുതിയ വഴികളിലാണ് സഞ്ചരിക്കാൻ ആഗ്രഹമെന്ന്

pc- thomas-nerechovve

മാണിയും മകനും അഴിമതിക്കാരാണെന്ന് കരുതുന്നില്ല : പി സി തോമസ്

കെ.എം.മാണിയും മകനും അഴിമതിക്കാരാണെന്ന് കരുതുന്നില്ലെന്ന് കേരള കോണ്‍ഗ്രസ് നേതാവ് പി.സി.തോമസ്. ആരോപണം കോടതിയില്‍ തെളിയും വരെ കുറ്റക്കാരന്‍ എന്നു പറയാനാവില്ലെന്നും കെ.എം.മാണി ഉള്‍പ്പെടെ കേരള കോണ്‍ഗ്രസുകള്‍ ഒന്നിച്ചു പ്രവര്‍ത്തിക്കാന്‍ ഇപ്പോള്‍ ഏറ്റവും അനുകൂല സാഹചര്യമാണെന്നും പി.സി.തോമസ് പറഞ്ഞു.

km-mani-ncw

തനിക്കെതിരെ മാത്രം കേസെടുത്തതില്‍ മാണിക്ക് അതൃപ്തി

ബാര്‍ കോഴ ആരോപണത്തില്‍ തനിക്കെതിരെമാത്രം കേസെടുത്തതില്‍ ശക്തമായ പ്രതിഷേധവുമായി മന്ത്രി കെ.എം.മാണി. തന്‍റെ പേരില്‍ കേസെടുത്തത് അനാവശ്യമെന്ന് കെ.എം.മാണി മനോരമ ന്യൂസ് 'നേരേ ചൊവ്വേ'യില്‍ പറഞ്ഞു. നിയമപരമായും ധാര്‍മികമായും കേസെടുക്കാന്‍ ബാധ്യത ഇല്ലായിരുന്നു. തെളിവില്ലാത്തകാര്യത്തിനു കേസെടുക്കാന്‍

rajmohan-unnithan

സിനിമാപ്രവര്‍ത്തകര്‍ രാജിവച്ചത് ബാഹ്യസമ്മര്‍ദം മൂലം : രാജ്മോഹന്‍ ഉണ്ണിത്താൻ

ഇടവേള ബാബു അടക്കമുള്ള സിനിമാപ്രവര്‍ത്തകര്‍ കെഎസ്എഫ്ഡിസി ബോര്‍ഡ് അംഗത്വം രാജിവച്ചത് ബാഹ്യസമ്മര്‍ദം മൂലമെന്ന് ചെയര്‍മാന്‍ രാജ്മോഹന്‍ ഉണ്ണിത്താന്‍. ആവശ്യപ്പെട്ടാല്‍ തിരികെ വരാന്‍ തയാറാണെന്ന് ഇടവേള ബാബു പറഞ്ഞുവെന്നും അതിന്‍റെ ശബ്ദരേഖ കയ്യിലുണ്ടെന്നും രാജ്മോഹന്‍ ഉണ്ണിത്താന്‍ അവകാശപ്പെട്ടു. ചിത്രാഞ്ജലി

nerechowe-kanam

മൂന്നാര്‍ മോഡല്‍ സമരം തൊഴില്‍മേഖലയെ അരാജകത്വത്തിലേക്ക് തള്ളിവിടും

മൂന്നാര്‍ മോഡല്‍ സമരം തൊഴില്‍ മേഖലയെ അരാജകത്വത്തിലേക്ക് തള്ളി വിടുമെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍. ആ തിരിച്ചറിവ് മാധ്യമങ്ങള്‍ക്ക് ഉണ്ടാകണമെന്നും അദ്ദേഹം പറഞ്ഞു. ഈ മാസം നടന്ന ദേശീയ പണിമുടക്ക് പരാജയമാണെന്ന് വരുത്തിതീര്‍ക്കാന്‍ ശ്രമിച്ച മാധ്യമങ്ങളാണ് മൂന്നാറില്‍ ഭയങ്കരമായ എന്തോ

babu-nere-chovve

ആരോപണത്തിന്റെ പേരിൽ രാജിവയ്ക്കാനില്ല

ആരോപണത്തിന്റെ പേരിൽ രാജിവയ്ക്കാനില്ലെന്ന് മന്ത്രി കെ.ബാബു. താനുണ്ടാക്കിയ സൽപേര് ആരോപണത്തിന്റെ പേരിൽ രാജിവച്ച് കളയില്ലെന്നും ധാര്‍മികമായും രാജിക്ക് സാഹചര്യമില്ലെന്നും ബാബു പറഞ്ഞു. മാണിക്കും തനിക്കും രണ്ടുനീതിയല്ല, രണ്ട് കേസിലും നടന്നത് ഒരേ അന്വേഷണമാണെന്നും കേസിന്റെ സ്വഭാവത്തിൽ വ്യത്യാസമുണ്ടെന്നും

poornima-bhagyaraj-2611

സിനിമയിൽ നിന്ന് സാമ്പത്തിക ലാഭം ഉണ്ടാക്കാതെ പോയതിൽ വിഷമം തോന്നുന്നു

അഭിനയത്തിൽ തിളങ്ങാൻ ഭാഗ്യം മാത്ര പോര കഠിന പ്രയത്നം കൂടി വേണമെന്ന് ചലചിത്ര താരം പൂർണിമ ഭാഗ്യരാജ്. സംഗീതം പഠിക്കാത്തതിൽ വിഷമം ഉണ്ടെന്നും ആരെങ്കിലും നന്നായി പാടുന്നത് കാണുമ്പോൾ അസൂയ തോന്നുമെന്നും പൂർണിമ പറഞ്ഞു. മലയാള സിനിമയിലേക്ക് കടന്നു വന്നത് തെറ്റിധാരണയോടാണെന്നും എന്നാൽ മലയാളം സിനിമയിലെ അനുഭവങ്ങൾ ആ

k-v-thomas-

അമിത ആത്മവിശ്വാസം തിരഞ്ഞെടുപ്പിൽ തിരിച്ചടിയായി

തദ്ദേശ തിരഞ്ഞെടുപ്പിൽ അമിത ആത്മവിശ്വാസം തിരിച്ചടിയായിയെന്ന് കെവി തോമസ്. രമേശ് ചെന്നിത്തലയും ഉമ്മൻചാണ്ടി തുടങ്ങിയവർ നല്ല നേതാക്കളാണെങ്കില്‍ കൂടിയും പലപ്പോഴും അവരുടെ പ്രവർത്തനത്തിൽ ഗ്രൂപ്പിസം പ്രതിഫലിക്കുന്നുണ്ടെന്ന് കെ വി തോമസ് പറയുന്നു. വെള്ളാപ്പള്ളി യുഡിഎഫിന് ഭീഷണിയേ ഉയർത്തുന്നില്ലെന്ന് കെ വി

pinarayi-2

വിഎസിന്റെ കാര്യത്തിൽ സസ്പെൻസ് വിടാതെ പിണറായി

വി.എസ്.അച്യുതാനന്ദൻ തിരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ നേതൃത്വം ഏറ്റെടുക്കുന്നതിൽ ആശ്ചര്യമില്ലെന്ന് പിണറായി വിജയൻ. പ്രതിപക്ഷ നേതാവ് എന്ന നിലയിൽ അത് അദ്ദേഹത്തിന്റെ ബാധ്യതയും ഉത്തരവാദിത്തവുമാണെന്ന് പിണറായി മനോരമന്യൂസിന്റെ നേരേ ചൊവ്വേയിൽ പറഞ്ഞു. ആരെല്ലാം മത്സരിക്കണമെന്ന കാര്യം പാർട്ടി ആലോചിച്ചിട്ടില്ല.

pinarayi-second-part

വിടുവായകൾ കേട്ട് സ്വഭാവം മാറ്റില്ല: പിണറായി വിജയൻ

നിലപാടുകളുടെ കാർകശ്യം ചിരിക്കാത്ത നേതാവ് തുടങ്ങി സിപിഎം പോളിറ്റ് ബ്യൂറോ അംഗം പിണറായി വിജയന് വിശേഷങ്ങൾ ഏറെയാണ്. ഈ വിശേഷണങ്ങളിൽ എന്തെങ്കിലും വാസതവമുണ്ടോ? ഈ ഇമേജ് മാറ്റാൻ പിണറായി വിജയൻ തയ്യാറാണോ? നേരെചൊവ്വേയിൽ പിണറായി വിജയൻ മനസ്സുതുറക്കുന്നു.തന്നെ പറ്റിയുള്ള പൊതുസമൂഹത്തിനുള്ള ചിത്രം തിരുത്താൻ താൽപ്പര്യമില്ല.

sheela-nere-chowe-1

പ്രേമിച്ച് പ്രേമിച്ച് എനിക്ക് മതിയായി

മലയാളസിനിമയിലെ തലയെടുപ്പുള്ള നായിക ഷീല നേരെചൊവ്വെയിൽ നിലപാടുകൾ വ്യക്തമാക്കുന്നു.സ്ത്രീപുരുഷ സമത്വം വരാൻ ഇനിയും 100 വർഷമെടുക്കും. സിനിമയിൽ എനിക്ക് ടൈറ്റിൽ റോൾ തന്നിട്ടുപോലും ആദ്യം പേര് എഴുതികാണിക്കുന്നത് നസീറിന്റെയും സത്യന്റെയുമൊക്കെയായിരുന്നു. നമ്മുടെ സമൂഹത്തിൽ പുരുഷനുതന്നെയാണ്

sheela-nerechowe-31

ഗോസിപ്പില്ലെങ്കിൽ നമ്മൾ ഒന്നുമല്ല: ഷീല

എല്ലാ നടന്മാരെക്കാലും നസീറിനെക്കാലും പ്രതിഫലം സിനിമയിൽ വാങ്ങിയിരുന്നത് താനായിരുന്നുവെന്ന് നടി ഷീല. താൻ സിനിമ സംവിധാനം ചെയ്യുമെന്ന് പണ്ട് ആരും വിശ്വസിച്ചിരുന്നില്ല. നടൻ മധുവാണ് തനിക്ക് വേണ്ടി സംവിധാനം ചെയ്ത് തന്നതെന്ന് എല്ലാവരും തെറ്റിദ്ധിരിച്ചു. എഴുത്തുകാരിയും, ചിത്രകാരിയും , ബിൽഡറുമെല്ലാമാണ്

thiruvanchoor-radhakrishnan

വിമർശകർ വിഷാദരോഗികളെന്ന് തിരുവഞ്ചൂർ രാധാകൃഷ്ണൻ

ഉച്ചാരണപ്പിശകിന്റെ പേരിൽ തന്നെ സമൂഹ മാധ്യമങ്ങളിൽ വിമർശിക്കുന്നവർ മറ്റുള്ളവരെ ദ്രോഹിച്ച് ആനന്ദം കണ്ടെത്തുന്ന സാഡിസ്റ്റുകളെന്ന് മന്ത്രി തിരുവഞ്ചൂർ രാധാകൃഷ്ണൻ. ഉച്ചാരണത്തിലുള്ള പിഴവു മാത്രമാണ് തനിക്കെതിരെ ഉന്നയിക്കാനുള്ളതെന്ന് ഇത്തരം വിമർശനങ്ങൾ തെളിയിക്കുന്നു. ഉച്ചാരണ പിശകിന്റെ പേരിൽ തന്നെ

jose-k-mani-nerechowe-14-1-16

കേസും വഴക്കും തിരഞ്ഞെടുപ്പില്‍ വോട്ടാവില്ല:ജോസ് കെ.മാണി

കേസും വഴക്കും തിരഞ്ഞെടുപ്പില്‍ വോട്ടാവില്ലെന്നും ഇത്തരം കാര്യങ്ങള്‍ക്കു സമയം കളയാതെ വികസന അജന്‍ഡയില്‍ ഊന്നുകയാണ് യു.ഡി.എഫ് ചെയ്യേണ്ടത് എന്നും കേരള കോണ്‍ഗ്രസ് എം ജനറല്‍ സെക്രട്ടറി ജോസ് കെ.മാണി. ലാവലിന്‍ കേസില്‍ റിവിഷന്‍ പെറ്റീഷന്‍ വേഗം വാദത്തിൽ എടുക്കാന്‍ യു.ഡി.എഫ് സര്‍ക്കാര്‍ ഹൈക്കോടതിയെ

nerechowe-2401

നാദിർ ഷായും തുമ്പ റോക്കറ്റ് വിക്ഷേപണ കേന്ദ്രവും

ഉള്ളു തുറന്ന് ചിരിക്കുന്നതിൽ മടിയുണ്ടെങ്കിലും കോമഡിയും ആക്ഷേപ ഹാസ്യവും ആസ്വദിക്കുന്നതിൽ മലയാളികൾ എന്നും മുന്നിലാണ്. എന്നാൽ ചിരിപ്പിക്കുന്നവർക്ക് അതിന്റെ വില നൽകുന്നതിൽ പിന്നിലുമാണ്. പതിറ്റാണ്ടുകളായി കോമഡി മന്നന്മാരായി വിലസുന്നവരെ അംഗീകരിക്കണമെങ്കിൽ കൂടി അവർ മറ്റെന്തെങ്കിലും ചെയ്യണമെന്ന വാശി

kalpana-nerechovve

കരഞ്ഞ് അഭിനയിക്കാനാണ് ഏറെ ഇഷ്ടം: കൽപന

വേറിട്ട വേഷങ്ങൾക്ക് വേണ്ടത്ര പ്രോൽസാഹനം ലഭിച്ചിട്ടില്ലെന്ന് നടി കൽപന. ഹാസ്യതാരമെന്ന ലേബലിൽ നിന്ന് വെളിയിൽ വരാൻ ഏറെ ബുദ്ധിമുട്ടാണെന്നും കൽപന പറഞ്ഞു. ആ ലേബലിൽ നിന്ന് വെളിയിൽ നിന്ന് വരുമ്പോൾ ആളുകൾ അംഗീകരിക്കാൻ ഏറെ താമസം നേരിടുമെന്നും കൽപന പറഞ്ഞു.ഹാസ്യതാരങ്ങളേക്കാളും കരഞ്ഞ് അഭിനയിക്കാനാണ് താൽപര്യമെന്ന്

nerechowe-0702

കാതിന് സംഗീതമല്ലാത്ത തുറന്നുപറച്ചിലുകളുമായി ജെറി അമൽദേവ്

മലയാളത്തിൽ എക്കാലത്തെയും വലിയ ഹിറ്റുകളായ ചില ചലച്ചിത്ര ഗാനങ്ങൾ സൃഷ്ടിച്ച സംഗീത സംവിധായകനെ മലയാളികൾ 20 വർഷം മറന്നു. എന്നാൽ അദ്ദേഹത്തിന്റെ പാട്ടുകൾ എന്നും ഓർമിച്ചു. ഇപ്പോൾ പുതിയൊരു ചിത്രത്തിലൂടെ ഗൃഹാതുരത ഉണർത്തുന്ന മെലഡികളുമായി അദ്ദേഹം തിരിച്ചുവന്നു. സംഗീതത്തിൽ മാത്രമല്ല ജീവിതത്തിലും

onv-nere-chovve

മുഖപ്രീതിക്ക് വേണ്ടി സംസാരിച്ച് ശീലമില്ല

ചെയ്യുന്ന ജോലിയെന്താണെന്ന് കൃത്യമായ ബോധ്യമുള്ളപ്പോൾ അതിനെതിരായി ഒരാൾ പറയുന്നത് കേൾക്കുമ്പോൾ അംഗീകരിക്കാൻ ബുദ്ധിമുട്ടാണെന്ന് പ്രശസ്ത കവി ഒഎൻവി കുറുപ്പ്. തന്നെ അംഗീകരിക്കാത്തത് കൊണ്ട് മാത്രം മറ്റുള്ളവരുടെ കഴിവ് അംഗീകരിക്കാതിരിക്കാൻ സാധ്യമല്ലെന്നും അദ്ദേഹം നേരെ ചൊവ്വെയിൽ പറഞ്ഞു. ആരുടേയും

s-n-swamy-14-2

അസ്വസ്ഥതയാണ് എന്റെ ഊർജം: എസ്.എൻ. സ്വാമി

സിബിഐ വാർത്തകളിൽ നിറയുമ്പോൾ മലയാളികളുടെ മനസിലേക്ക് ഒരു സിനിമയിലെ കഥാപാത്രം കൂടി കടന്നുവരും - സേതുരാമയ്യർ സിബിഐ. സിബിഐ ഡയറിക്കുറിപ്പ് മുതൽ നാലു സിനിമകൾ ഹിറ്റായതോടെ ഏതു കേസിലും സ്ഥാനത്തും അസ്ഥാനത്തും സിബിഐയെ വിളിക്കൂ എന്നു പറയുന്നത് മലയാളികളുടെ ഒരു ശീലം കൂടിയായി മാറി. ആ കഥാപാത്രത്തിന്റെ സൃഷ്ടാവായ

rajamani

അവസരങ്ങൾ ചോദിച്ചു വാങ്ങാത്ത സംഗീത സംവിധായകൻ

ഒരു ഈണം മൂളിയതിന് ശേഷം ബാക്കി ജോലിയൊക്കെ സഹായികളെ ഏൽപിക്കുന്ന സംഗീത സംവിധായകർ പോലും പുതുതലമുറക്ക് ആരാധ്യരാണ്. എന്നാൽ തിരക്കഥയിലെ ഒാരോ സന്ദർഭത്തിനും അനുയോജ്യമായ സംഗീതം നൽകുന്ന പശ്ചാത്തല

nerechowe-site-576

ആ സംഭവത്തിൽ ഞാൻ തകർന്നു പോയി

ചന്ദ്രേട്ടൻ എവിടെയാ എന്ന വിജയ ചിത്രത്തിന്റെ ആഘോഷങ്ങൾ കെട്ടടങ്ങുന്നതിന് മുമ്പാണ് അപകടം സിദ്ദാർഥ് ഭരതനെ തേടിവന്നത്. മകന്റെ അപകടം വരുത്തിയ ആഘാതത്തിൽ നിന്നും എങ്ങനെയാണ് കരകയറിയതെന്ന് അമ്മയും നടിയുമായ കെപിഎസി ലളിത വ്യക്തമാക്കുന്നു. നേരെചൊവ്വേയിലാണ് കെ.പി.എസി ലളിത മനസ്സുതുറന്നത്.സത്യം പറഞ്ഞാൽ ഞാൻ

lalitha

ഗ്ലാമർ ഉള്ളവർ വോട്ടെടുപ്പിൽ ജയിക്കണമെന്നില്ല: കെപിഎസി ലളിത

സിനിമക്കാരെ മുൻനിർത്തി തിരഞ്ഞെടുപ്പിൽ ജയിക്കാൻ കഴിയുമെന്ന് കരുതുന്നില്ല. അതിന് പാർട്ടിയിൽ പ്രവർത്തന മികവും പരിചയ സമ്പന്നതയും വേണമെന്ന് ചലച്ചിത്ര താരം കെപിഎസി ലളിത.

nerechowe-576-28-02-16

എന്റെ ജീവിതത്തിൽ എഴുപത്തിയഞ്ച് ശതമാനവും ദുഖമാണ്

നേരെചൊവ്വേയിൽ മനസ്സുതുറന്ന് കെപിഎസി ലളിത. താൻ അനുഭവിച്ചതുപോലെ സിനിമാലോകത്ത് ഇത്രയധികം അനുഭവിച്ച മറ്റാരുമുണ്ടെന്ന് തോന്നുന്നില്ല. ജീവിതത്തിൽ എഴുപത്തിയഞ്ച് ശതമാനവും ദുഖമാണ് ഉണ്ടായിട്ടുള്ളത്. താനൊരു കലാകാരിയായതുകൊണ്ടാണ് ദുഖങ്ങളിൽ നിന്നും കരകയറാൻ സാധിച്ചതെന്ന് കെപിഎസി ലളിത പറഞ്ഞു.മകൻ സിദ്ദാർഥ്

fahad-fasil

എന്റെ സിനിമകൾ മോശമായാൽ കാണണ്ട: ഫഹദ് ഫാസിൽ

സിനിമാഹാളിൽ നിന്നിറങ്ങിയാൽ ഞാനെന്ന വ്യക്തി എന്തു ചെയ്യുന്നു എന്റെ തീരുമാനങ്ങൾ എന്താണെന്നൊ എന്റെ കാഴ്ചപ്പാടുകൾ എന്തെന്നൊ ഉള്ള ചർച്ചകൾ ഉണ്ടാകരുതെന്നാണ് എന്റെ ആഗ്രഹം. എന്റെ സിനിമകൾ നന്നായാൽ കാണുക, മോശമായാൽ കാണുകയും വേണ്ട. ഫഹദ് ഫാസിൽ മനോരമ ന്യൂസ് നേരേ ചൊവ്വേയിൽ മനസുതുറക്കുന്നു. ഇന്നു രാത്രി 9.30ന്.

fahad-nerechowe-5-3

എന്റെ സിനിമകള്‍ക്ക് ആരാധകർ ഉണ്ടായാൽ മതി: ഫഹദ് ഫാസിൽ

തന്റെ സിനിമകൾക്ക് ആരാധകർ ഉണ്ടായാൽ മതിയെന്നും അല്ലാതെ എനിക്ക് ആരാധകർ ഉണ്ടാവണമെന്ന് താൽപര്യപ്പെടുന്നില്ലയെന്ന് ചലചിത്ര താരം ഫഹദ് ഫാസിൽ. സിനിമയുടെ പരാജയത്തിൽ സംവിധായകൻ മാത്രമല്ലെന്നും അത് കൂട്ടായ ഉത്തരവാദിത്തം ആണെന്നും ഫഹദ് ഫാസിൽ പറഞ്ഞു. ജീവിതവും സിനിമയും തമ്മിൽ ബന്ധമുണ്ടെന്ന് കരുതുന്നില്ലെന്ന് ഫഹദ്

fahad-date

ഡേറ്റ് നൽകുന്നില്ലെന്ന പരാതിയിൽ ഫഹദിനു പറയാനുള്ളത്

താൻ ഡേറ്റ് കൊടുത്തില്ലെങ്കിൽ ഒരു സിനിമ ഇല്ലാതാകില്ലെന്നു നടൻ ഫഹദ് ഫാസിൽ. മുതിർന്ന സംവിധായർക്കു ഡേറ്റ് നൽകുന്നില്ലെന്ന ചോദ്യത്തോടു പ്രതികരിക്കുകയായിരുന്നു ഫഹദ്. പ്രത്യേകിച്ചും സിദ്ദിഖിനേയും ജോഷിയേയും പോലുള്ള സംവിധായകർക്കു ആരെ വച്ചു വേണമെങ്കിലും സിനിമയെടുക്കാം. താൻ സിനിമയ്ക്കു ഡേറ്റ് നൽകാത്തതു അവരോടു

jagadheesh-20-3

സുധീരനും ഉമ്മൻ ചാണ്ടിയും തമ്മിലുള്ള അഭിപ്രായവ്യത്യാസം പോസിറ്റീവായി എടുക്കണം: ജഗദീഷ്

വി.എം.സുധീരന്റെ ക്ലീൻ ഇമേജിനുവേണ്ടിയല്ല കോൺഗ്രസിന്റെയും യു.ഡി.എഫിന്റെയും ക്ലീൻ ഇമേജിനുവേണ്ടിയാണ് അദ്ദേഹം നിലപാടെടുക്കുന്നതെന്ന് നടൻ ജഗദീഷ്. ഉമ്മൻ ചാണ്ടി സർക്കാരിനെ സുധീരൻ ഒരിക്കലും വിമർശിച്ചിട്ടില്ലെന്നും സുധീരനും ഉമ്മൻ ചാണ്ടിയുമായുള്ള അഭിപ്രായവ്യത്യാസം പോസിറ്റീവായി എടുത്താൽ മതിയെന്നും

nerechowe-270316

മധുരപ്രതികാരം വീട്ടിയ ചാക്കോച്ചൻ

പിതാവു മരിച്ചപ്പോൾ പത്രത്തിൽ പരസ്യം കൊടുക്കുന്നതിനായി പെട്ടെന്നൊരു തുക ആവശ്യം വന്നു. മലയാള സിനിമയിലെ പ്രമുഖനായ ഒരാളോട് അതിനുള്ള പണം കടം ചോദിച്ചു. യഥാർഥത്തിൽ അതൊരു വലിയ തുകയായിരുന്നില്ല. ആ സമയത്ത് അദ്ദേഹം തന്റെ കയ്യിലില്ലെന്നു പറഞ്ഞു. ശരി, ഓകെ എന്നു ഞാനും പറഞ്ഞു. പിന്നെ സിനിമയിൽ നിന്നു

nerechowe-0804

സുധീരനു തന്നോട് വിരോധം ഉണ്ടാകേണ്ട കാര്യമില്ല: ബെന്നി ബെഹനാൻ

കെ.പി.സി.സി. പ്രസിഡന്റ് വിഎം സുധീരനു തന്നോട് വിരോധം ഉണ്ടാകേണ്ട കാര്യമില്ലെന്ന് ബെന്നി ബെഹനാൻ എം.എൽ.എ. പാർട്ടിക്കു ദോഷമുണ്ടാകാതിരിക്കാനാണ് താൻ തൃക്കാക്കരയിൽ മൽസരിക്കുന്നതിൽ നിന്ന് പിന്മാറിയത്. തൃക്കാക്കരയിൽ മറ്റൊരാളെ നിർദേശിച്ച് തന്നെ കുരുക്കിലാക്കാൻ ആരെങ്കിലും ശ്രമിച്ചുവെങ്കിൽ അതു പാർട്ടിക്കു

sidhique-lal-nerechowe-17-4

പിരിയാൻ ഇടയായ കാരണം ഇപ്പോൾ നിലനിൽക്കുന്നതല്ലെന്ന് സിദ്ധിഖ് ലാൽ

ഒരു തരത്തിലും ഞങ്ങൾ തമ്മിൽ മൽസരിച്ചിട്ടില്ലെന്ന സിദ്ധിഖ് ലാൽ. എന്നാൽ തങ്ങളുടെ സിനിമ ഒന്നാമതായി എത്തണമെന്ന ആഗ്രഹമുണ്ടെന്ന് ലാൽ വിശദമാക്കി. കമ്യൂണിക്കേഷൻ ഗ്യാപ്പുകൾ ഉണ്ടായത് മനപൂർവ്വം ആയിരുന്നില്ലെന്ന് ഇരുവരു പ്രതികരിച്ചു. എന്തിന് പിരിഞ്ഞു എന്നതിന്റെ കാരണം കൊണ്ട് ഇനി ആർക്കും പ്ര‌ത്യേകിച്ച് ഒരു

sidhiq-lal-nere

ആർക്ക് വേണ്ടിയും തിരഞ്ഞെടുപ്പ് പ്രചാരണത്തിനായി പോവില്ല: സിദ്ധിഖ്

ഒരുമിച്ച് നിൽക്കുമ്പോൾ സ്വന്തമായി ഐഡന്റിറ്റി ഇല്ലായെന്നത് അത്ര മോശം കാര്യമല്ലെന്ന് ലാൽ. സിദ്ധിഖിന്റെ സിനിമയിൽ ലാലിന് അവസരമില്ലാത്തത് എന്ത് കൊണ്ടാണെന്ന ചോദ്യത്തിന് മറുപടിയുമായി സിദ്ധിഖ് ലാൽ. വാശി പിടിക്കുന്ന കാര്യത്തിൽ ഒട്ടും വിട്ടുവീഴ്ചയില്ലെന്നും പിന്നെ ചിന്തിക്കുമ്പോൾ‍‍‍ ശരിയെന്നും തോന്നുന്ന

nerechowe-kanam-23-4

വീടുകൾ ബാറുകളായി മാറുന്നു: കാനം രാജേന്ദ്രൻ

എൽ.ഡി.എഫ്. അധികാരത്തിൽവന്നാൽ ബാറുകൾ തുറക്കില്ലെന്ന് സീതാറാം യച്ചൂരി പറഞ്ഞിട്ടില്ലെന്ന് കാനം രാജേന്ദ്രൻ. നിലവിലെ നയം തുടരുമെന്നാണ് യച്ചൂരി പറഞ്ഞതെന്നും സി.പി.ഐ. സംസ്ഥാന സെക്രട്ടറി പറഞ്ഞു. വീടുകൾ ബാറുകളായി മാറുന്ന സാമൂഹികപ്രശ്നം കണ്ടില്ലെന്ന് നടിക്കരുതെന്നും കാനം രാജേന്ദ്രൻ പറഞ്ഞു. മനോരമ ന്യൂസ്

kodiyeri-nere-chovve

പിണറായിയും വിഎസും ഒന്നിക്കുമ്പോൾ ഇരട്ടിശക്തി; കോടിയേരി ബാലകൃഷ്ണൻ

കേരളത്തിൽ അഴിമതി ഭരണമാണെന്ന് ജനങ്ങൾ തിരിച്ചറിഞ്ഞിട്ടുണ്ടെന്നും, നിലവിൽ കേരളത്തിൽ നിലനിൽക്കുന്ന സാഹചര്യം ആപത്കരമാണെന്നും കോടിയേരി ബാലകൃഷ്ണൻ. ഇടത്പക്ഷത്തിന്റെ വോട്ട് ബാങ്ക് സംരക്ഷിക്കാൻ എൽഡിഎഫിന് സാധിക്കുമെന്ന് കോടിയേരി പ്രതികരിച്ചു. ബിഡിജെഎസ് ഇടതപക്ഷത്തിന് വെല്ലുവിളി ആകുമെന്ന ആശങ്കയേ ഇല്ലെന്നും

nerechowe-03-06-16

ഖജനാവിൽ പണം ഇല്ലങ്കിലും വികസനം നടക്കും

ധനമന്ത്രി ഖജനാവിൽ പണം ഇല്ലന്ന് പറ‍‍ഞ്ഞാലും വികസനം ഉണ്ടാവില്ലന്ന് ആരും പറ‍ഞ്ഞിട്ടില്ല. പണം ഇല്ലന്ന് അറി‍‍ഞ്ഞുകൊണ്ടാണ് അധികാരത്തിൽ വന്നത്. പണം ഉണ്ടാക്കാനും ഗവർമെന്റെനിന് അറിയാം. എന്റെ കവിതയ്ക്ക് ആരാധകർ ഒരുപാടുണ്ട്. അതിൽ ലോകത്തോട് പറയേണ്ട ഒരു സന്ദേശം ഉണ്ട്. പക്ഷേ അതിനു വേണ്ടി സെമിനാർ വിളിച്ചു കൂട്ടാൻ

ramesh-chennithala-nerechowe-10-6

മദ്യനയത്തെ കുറിച്ച് ചെന്നിത്തല

ലുക്ക് മാറുന്നതല്ല ഔട്ട്‌ ലുക്ക്‌ മാറുന്നതാണ് പ്രധാനം, നിലപാടിൽ ഉറച്ചു നിൽക്കുവാനും ജനങ്ങളുടെ താൽപര്യം ഉയർത്തി പിടിച്ചു കൊണ്ടുള്ള ഒരു പോരാട്ടം നടത്തുവാനും പ്രതിപക്ഷ നേതാവ് എന്ന നിലക്ക് ഉത്തരവാദിത്വം ഉണ്ട്.

nerechowe

ദലിത് പെണ്‍കുട്ടിയുടെ ആത്മഹത്യാശ്രമം ബാലിശം : മന്ത്രി കെ.കെ.ശൈലജ

തലശേരിയിലെ ദലിത് പെണ്‍കുട്ടിയുടെ ആത്മഹത്യാശ്രമം ബാലിശമെന്ന അഭിപ്രായത്തില്‍ മാറ്റമില്ലെന്ന് മന്ത്രി കെ.കെ.ശൈലജ. നിഷ്പക്ഷ അന്വേഷണത്തെ കരുതിയാണ് ഔദ്യോഗികമായി പ്രതികരിക്കാതിരുന്നതെന്നും മന്ത്രി മനോരമ ന്യൂസ് നേരേചൊവ്വേയില്‍ പറഞ്ഞു. മന്ത്രിയെന്നനിലയില്‍ താന്‍ പ്രതികരിക്കാതിരുന്നത് അന്വേഷണത്തെ

nerechowe-mani

ബാർ കോഴ ഗൂഡാലോചനയ്ക്കു പിന്നിൽ ആര് ?

ഇടതുപക്ഷത്തേക്ക് പോയേക്കും എന്ന് കണ്ട് തന്നെ യു.ഡി.എഫില്‍ തളച്ചിടാനുള്ള ശ്രമമാണ് ബാര്‍കോഴക്കേസിന്റെ പിന്നില്‍ എന്ന് കെ.എം.മാണി. ഗൂഢാലോചനയുടെ പിന്നില്‍ ആരെന്ന് പാര്‍ട്ടി അന്വേഷണത്തില്‍ കണ്ടെത്തിയിട്ടുണ്ട്. മാന്യതയുടെ പേരിലാണ് പേരുകള്‍ പുറത്തുവിടാത്തത് ബിജു രമേശിന്റെ മകളുടെ വിവാഹനിശ്ചയചടങ്ങില്‍

Nerechowe-t

മാണിക്ക് പ്രത്യേകലക്ഷ്യം : അടൂര്‍ പ്രകാശ്

തന്റെ മകന്റെ വിവാഹത്തില്‍ മുതിര്‍ന്ന കോണ്‍ഗ്രസ് നേതാക്കള്‍ പങ്കെടുത്തതിനെ കെ.എം.മാണി വിമര്‍ശിച്ചത് പ്രത്യേക ലക്ഷ്യങ്ങളോടെയാകാമെന്ന് മുന്‍ മന്ത്രി അടൂര്‍ പ്രകാശ്. മാണിയുടെ കൊച്ചുമകളുടേയും വി.എം.സുധീരന്റെ മകളുടേയും വിവാഹത്തില്‍ പങ്കെടുത്തയാളാണ് താന്‍. കുടുംബകാര്യങ്ങളില്‍ രാഷ്ട്രീയം കൂട്ടിക്കുഴച്ച്

Anoop-menon-nerechowe

അവർ എന്റെ അഭിനയത്തെ സ്വാധീനിച്ചു പക്ഷെ അനുകരണമല്ല

അമിതാഭ് ബച്ചന് നൽകിയ പ്രശംസ തനിക്ക് ലഭിച്ചതിൽ അഭിമാനമുണ്ടെന്ന് നടൻ അനൂപ് മേനോൻ. അനൂപ്മേനോൻ കടന്നു വരുമ്പോൾ മോഹൻലാലാണോ മമ്മൂട്ടിയാണോ അതോ ഇവർ രണ്ടും ചേർന്നാണോ വരുന്നതെന്ന് താരങ്ങൾ തന്നെ ചോദിക്കാറുണ്ടല്ലോ എന്ന ചോദ്യത്തിന് മറുപടിപറയുകയായിരുന്നു അനൂപ് മേനോൻ. ഇത് അമിതാഭ് ബച്ചനെക്കുറിച്ച് ധർമേന്ദ്ര

nerechovve-23-07-t

ഭരണപരിഷ്കാര കമ്മീഷന്‍ അധ്യക്ഷനായി വിഎസിനെ തീരുമാനിച്ചിട്ടില്ല : എ.കെ.ബാലൻ

ഭരണപരിഷ്കാര കമ്മീഷന്‍ അധ്യക്ഷനായി വിഎസ് അച്യുതാനന്ദനെ തീരുമാനിച്ചിട്ടില്ലെന്ന് മന്ത്രി എ.കെ.ബാലന്‍. ഏത് എം.എല്‍.എയ്ക്കും അധ്യക്ഷനാകാം. ഇക്കാര്യത്തില്‍ പാര്‍ട്ടിയോ മുന്നണിയോ തീരുമാനം എടുത്തിട്ടില്ല ഐസ്ക്രീം പാര്‍ലര്‍ കേസില്‍ പി.കെ. കുഞ്ഞാലിക്കുട്ടിക്കെതിരെ പുതിയ തെളിവില്ലാതെ സുപ്രിംകോടതിയില്‍

nerechovve-t

ലോ കോളജ് ക്യാംപസിലെ അക്രമസംസ്കാരം അഭിഭാഷകരായശേഷവും ചിലര്‍ തുടരുന്നു : ജസ്റ്റിസ് സി.എസ്.രാജൻ

മാധ്യമങ്ങളും അഭിഭാഷകരും തമ്മിലുള്ള പ്രശ്നത്തില്‍ ഹൈക്കോടതി കുറച്ചുകൂടി ഫലപ്രദമായി ഇടപെടേണ്ടിയിരുന്നു, കാര്യങ്ങള്‍ കൈവിട്ടുപോകുംവരെ കാത്തിരിക്കേണ്ടിയിരുന്നില്ല. ലോ കോളജ് ക്യാംപസിലെ അക്രമസംസ്കാരം അഭിഭാഷകരായശേഷവും ചിലര്‍ തുടരുന്നുണ്ടോയെന്ന് സംശയിക്കണം‍. അത് ഹൈക്കോടതിയിലേക്കും

nerechowwe-kunjali-t

അപായസിഗ്നല്‍ മുഴക്കി പി.കെ. കുഞ്ഞാലിക്കുട്ടി

യു‍ഡിഎഫില്‍ അപായസിഗ്നല്‍ മുഴക്കി മുസ്്ലിം ലീഗ്. യുഡിഎഫ് നന്നാവില്ലെന്ന് കണ്ടാല്‍ സ്വന്തം നിലനില്‍പ് നോക്കേണ്ടിവരുമെന്ന് പി.കെ. കുഞ്ഞാലിക്കുട്ടി . പ്രശ്നം പരിഹരിക്കാന്‍ ഹൈക്കമാന്‍ഡ് ഇടപെട്ട് ഘടകകക്ഷികളുമായി ചര്‍ച്ച നടത്തണം. ബാര്‍കോഴ ഗൂഢാലോചനയില്‍ ചെന്നിത്തലയ്ക്ക് പങ്കുണ്ടോയെന്ന ചോദ്യത്തിന്, കെ എം

nerechowe-site-thumb

പാട്ടിന്റെ വഴിയിലെ നൊമ്പരങ്ങൾ പങ്കുവച്ച് ഗായിക ലതിക

മലയാളം നെഞ്ചിലേറ്റിയ സ്വന്തം പാട്ടുകള്‍ തനിക്കന്യമായതിന്റെ സങ്കടങ്ങള്‍ തുറന്നു പറഞ്ഞ് ഗായിക ലതിക. ഇത്രയധികം പാടിയിട്ടും ആരും തന്നെ ഓര്‍ക്കുന്നില്ലെന്നും ഒരു പരിപാടിക്കും തന്നെ വിളിക്കാറില്ലെന്നും ലതിക പറഞ്ഞു. പതിനാറ് വര്‍ഷത്തെ ഇടവേളക്ക് ശേഷം തിരിച്ചെത്തിയ ലതിക മനോരമ ന്യൂസ് നേരേ ചൊവ്വേയിലാണ്

nerechovve-t

ആരോഗ്യമേഖലയിലെ അന്യായ പ്രവർത്തികൾ ഖേദകരം: ഡോ. ആസാദ് മൂപ്പൻ

ചെറുപ്പകാലത്ത് ആക്ടിവിസ്റ്റിൻറെ സ്വഭാവമുണ്ടായിരുന്ന ഒരു ഇടതുപക്ഷക്കാരൻ പിന്നീട് വളരെ അപരിചിതമായ വഴികളിൽ ചെന്നുപെട്ടതിൻറെ ചരിത്രമാണ് ആസാദ് മൂപ്പന്റെത് . മൂന്ന് പതിറ്റാണ്ട് മുൻപ് ആസാദ് മൂപ്പൻ ഗൾഫിലെത്തിയത് ഭാഗ്യാന്വേഷണത്തിനല്ല, പക്ഷേ ഭാഗ്യമെന്നും അദ്ദേഹത്തിൻറെ കൂടെ നിന്നു. ചെറുപ്പത്തിൽ

nerechovve-t

അഹങ്കാരിയെന്ന ആരോപണം പഴക്കം ചെന്നത്: എം.സ്വരാജ്

താൻ അഹങ്കാരത്തിന്റെ ആൾരൂപമെന്ന സിപിഐയുടെ ആരോപണം വളരെ പഴക്കമുള്ള ആരോപണമാണെന്നു എം. സ്വരാജ് എം.എൽഎ. അഹങ്കാരിയാണെന്ന ആരോപണം ഉയർന്നിട്ടുണ്ടെന്നതു ശരിയാണ്. ഈ നിമിഷം വരെ അതിനു മറുപടി പറഞ്ഞിട്ടില്ല. കാരണം എന്നെക്കുറിച്ചു ഞാൻ തന്നെ എന്തു മറുപടി പറയാനാണ്. അഹങ്കാരിയാണെന്നു മറ്റൊരാൾക്കു തോന്നുന്നുണ്ടെങ്കിൽ ആ

Mohanlal-Priyadarsan-Nerechowe-11-9

സിനിമയെടുത്ത് സോഷ്യൽ മെസെജ് കൊടുക്കേണ്ട കാര്യമില്ല : പ്രിയദർശൻ

മലയാളത്തിന് എറ്റവും പ്രിയപ്പെട്ട രണ്ടു പേരുകളാണ് മോഹൻലാലും പ്രിയദർശനും. ഒപ്പം എന്ന സിനിയുടെ വിജയത്തിളക്കത്തിലാണ് ഇരുവരും. കുറെ നാളുകളുടെ ഇടവേളയ്ക്ക് ശേഷമാണ് മലയാളത്തിലേക്ക് താൻ തിരിച്ചു വരുന്നതെങ്കിലും, ഒപ്പം എന്ന ചിത്രത്തിന് ഇത്രത്തോളം വിജയമുണ്ടാകുവെന്ന് കരുതിയില്ലെന്നു പ്രിയദർശൻ പറഞ്ഞു. സിനിമയുടെ

nerechovve-t

ലാലും പ്രിയനും, നേരേ ചൊവ്വേ ചില മറുപടികള്‍

വളച്ചുകെട്ടില്ലാതെയായിരുന്നു സംസാരം, ചോദ്യങ്ങളില്‍ നിന്ന് ഒളിച്ചോടാതെ. ഒപ്പം തീയറ്ററുകളില്‍ വിജയം ആഘോഷിക്കുമ്പോള്‍ മോഹന്‍ലാലും പ്രിയദര്‍ശനും ഒപ്പമിരുന്നു. ഒപ്പത്തിനപ്പുറം സൗഹൃദങ്ങളും സിനിമയിലെ ആദ്യകാലവും വിജയങ്ങളും പരാജയങ്ങളും വിവാദങ്ങളും ആരോപണങ്ങളുമെല്ലാം ചോദ്യമായി വന്നപ്പോള്‍ നേരേ ചൊവ്വേയുള്ള

vd-satheeshan-at-nerechowe

ചെന്നിത്തലയോട് നേരെചൊവ്വേ മറുപടി പറഞ്ഞ് വി.ഡി.സതീശൻ

സ്വാശ്രയ പ്രശ്നത്തില്‍ അടിയന്തര പ്രമേയത്തിന് അവസരം നിഷേധിച്ചതില്‍ രമേശ് ചെന്നിത്തലയോടുള്ള നീരസം മറച്ചുവെയ്ക്കാതെ വി.ഡി.സതീശന്‍. ഒരാഴ്ച മുമ്പ് തന്നെ ഏല്‍പിച്ച ഉത്തരവാദിത്തം തൊട്ടുതലേന്ന് മാറ്റിയത് എന്തിനാണെന്ന് അറിയില്ല. അക്കാര്യത്തില്‍ വിഷമവും ദു:ഖവുമുണ്ടെങ്കിലും ഈ ഘട്ടത്തില്‍ ഒന്നും

nerechove-bhagyaleshmi

ഗോവിന്ദച്ചാമി, ലളിതച്ചേച്ചി, മുകേഷ്...ഉള്ളുതുറന്ന് ഭാഗ്യലക്ഷ്മി

സ്ത്രീകളെ ശാരീരികമായും മാനസികമായും പീഡിപ്പിക്കുന്നവര്‍ക്ക് അര്‍ഹിക്കുന്ന ശിക്ഷയല്ല നമ്മുടെ നാട്ടില്‍ നല്‍കുന്നതെന്ന് ഭാഗ്യലക്ഷ്മി. ഗോവിന്ദച്ചാമിക്ക് വധശിക്ഷ വേണമെന്നത് കേവലം വൈകാരികമായ ആവശ്യം മാത്രമല്ല. ഇന്ന് ജയിലുകളില്‍ ശിക്ഷയല്ല നല്‍കുന്നതെന്നും അവിടെ പീഡനങ്ങള്‍ ഒട്ടുമില്ലെന്നും ഭാഗ്യലക്ഷ്മി നേരേ

nerechovve-t

ശബ്ദം കടമെടുക്കല്ലേ, അഭിനേതാക്കളോട് ഭാഗ്യലക്ഷ്മി

ശബ്ദം കടമെടുക്കുകയെന്നത് ഒരു അഭിനേതാവും ചെയ്യരുതാത്തതാണെന്ന് ഡബ്ബിങ് ആര്‍ട്ടിസ്റ്റ് ഭാഗ്യലക്ഷ്മി. എല്ലാവരും സ്വന്തം ശബ്ദം തന്നെ ഉപയോഗിക്കണനെന്നതാണ് തന്റെ അഭിപ്രായം. അപ്പോള്‍ മാത്രമേ ഒരു കലാകാരനോ കലാകാരിയോ പൂര്‍ണത കൈവരിക്കുന്നുള്ളൂവെന്നും ഭാഗ്യലക്ഷ്മി നേരേ ചൊവ്വേയില്‍ പറഞ്ഞു. ഉര്‍വ്വശിയുമായുണ്ടായ

nerechovve-t

ബിജെപിയിലെ വിഭാഗീയതയില്‍ ദു:ഖമുണ്ട്

സംസ്ഥാന ബിജെപിയിലെ വിഭാഗീയതയില്‍ ദു:ഖമുണ്ടെന്ന് ഒ.രാജഗോപാല്‍ പറഞ്ഞു. ഗ്രൂപ്പില്‍ താല്‍പര്യമില്ല, താന്‍ ഇരുപക്ഷത്തിന്റെയും ഒപ്പമില്ല. ഇതുകൊണ്ട് നഷ്ടങ്ങള്‍ ഉണ്ടായിട്ടുണ്ടാകും. ഇ.പി ജയരാജന്റെ രാജി ഗത്യന്തരമില്ലാതെ, എന്നാലും നല്ല കീഴ്്‌‌വഴക്കം എന്ന നിലയില്‍ പ്രധാന്യമുണ്ട്. ബന്ധുനിയമനങ്ങള്‍ക്ക്

nwewchovve-t

മുഖ്യമന്ത്രിയുടെ സന്ദേശം കണ്ണൂരിലെ പാര്‍ട്ടിക്കാര്‍ക്ക് ബോധ്യമാവണം

ഇ.പി ജയരാജന്റെയും പി ജയരാജന്റെയും പ്രസ്താവനകള്‍ക്കെതിരെ സി.പി.ഐ ദേശിയ എക്സിക്യൂട്ടീവ് അംഗം ബിനോയ് വിശ്വം. രാജിക്ക് ശേഷം ഇ.പി ജയരാജന്‍ നിയമസഭയില്‍ നടത്തിയ പ്രസംഗം നിലപാടുകളുടെ തിളക്കം കെടുത്തി. സഭയിലെ ന്യായീകരണം ശരിയായിരുന്നോ എന്ന് അദ്ദേഹം ചിന്തിക്കണം, കണ്ണൂര്‍ സംഘര്‍ഷത്തിലെ പി.ജയരാജന്റെ

nerechovve-t

വിജിലന്‍സിന്റെ പ്രവര്‍ത്തനശൈലി മാറ്റും : ജേക്കബ് തോമസ്

വിജിലന്‍സിന്റെ പ്രവര്‍ത്തനശൈലി മാറ്റുമെന്ന് ഡയറക്ടര്‍ ജേക്കബ് തോമസ്. വിജിലന്‍സ് അന്വേഷണത്തിന്റെ ആമുഖമായി ഇനി അഞ്ചുഘട്ട പരിശോധന നടത്തും. പാളിച്ചകള്‍ ഒഴിവാക്കാനാണ് പുതിയ സംവിധാനം. 'സീറോ മിസ്റ്റേക്ക് സ്ട്രാറ്റെജി' എന്ന പേരിലാണ് അഞ്ചുഘട്ട പരിശോധനയെന്നും ജേക്കബ് തോമസ്. ധനവകുപ്പ് അഡിഷണല്‍ ചീഫ് സെക്രട്ടറി

nchovve-t

അവർ എന്റെ ശത്രുക്കൾ അല്ല : ജേക്കബ് തോമസ്

അഴിമതിക്കെതിരെ ശക്തമായി മുന്നോട്ടുപോകും. അഴിമതി എന്നും അധികാരമുള്ളവരുടെ പക്ഷത്താണ്. ഇക്കാരണത്താല്‍ ഒരു കാല്‍ ഭരണത്തിന്റെ എതിര്‍ചേരിയില്‍ ഉറപ്പിക്കും. അറുപതു വര്‍ഷമായി തുടരുന്ന ഭരണമല്ല ഇനി കേരളത്തിന് വേണ്ടതെന്നും ജേക്കബ് തോമസ് പറഞ്ഞു. യുഡിഎഫ് നേതാക്കളെ ശത്രുക്കളായി കാണുന്നില്ല, തനിക്കുമുന്നില്‍

nchovve-1211-t

ത്വരിത പരിശോധന മാനസികമായ ആഘാതമുണ്ടാക്കി: കെ.എം.ഏബ്രാഹം

തനിക്കെതിരായ വിജിലന്‍സ് നടപടിക്കുപിന്നില്‍ ഗൂഢാലോചനയുണ്ടെന്ന് ധനവകുപ്പ് അഡീഷണല്‍ ചീഫ് സെക്രട്ടറി കെ.എം.ഏബ്രഹാം. ഇത് തെളിയിക്കാന്‍ വലിയ ബുദ്ധിമുട്ടില്ല. ത്വരിത പരിശോധന സ്വഭാവികമായി മാനസികമായ ആഘാതമുണ്ടാക്കി. കോടതി മികച്ച അന്വേഷണസംഘത്തെ ചുമതലപ്പെടുത്തിയാല്‍ ഒരാഴ്ചയ്ക്കകം ഗൂഡാലോചന

ncw-thomasissac-t

സംസ്ഥാനത്ത് നികുതി പിരിവ് ആകെ പാളി : തോമസ് ഐസക്ക്

സംസ്ഥാനത്തേക്ക് രണ്ട് കണ്ടയ്നറില്‍ കള്ളപ്പണം വന്നെന്ന് ബിജെപിയുടെ ആരോപണത്തില്‍ വെല്ലുവിളിയുമായി ധനമന്ത്രി തോമസ് ഐസക്ക്. സര്‍ജിക്കല്‍ സ്ട്രൈക്ക് നടത്തുന്നവര്‍ ഇക്കാര്യം അന്വ‌േഷിച്ച് കണ്ടുപിടിക്കട്ടെ. ഏതന്വേഷണത്തെയും സ്വാഗതം ചെയ്യുന്നു. സിപിഎമ്മിന് കള്ളപ്പണത്തെ പേടിക്കേണ്ട കാര്യമില്ലെ സംസ്ഥാനത്ത്

kummanam

കണ്ടെയ്നറില്‍ കള്ളനോട്ട്: തോമസ് ഐസക്കിന്റെ വെല്ലുവിളി ഏറ്റെടുത്ത് കുമ്മനം

വി.എസ്. സര്‍ക്കാരിന്റെ കാലത്ത് കണ്ടെയ്നറില്‍ കള്ളനോട്ട് എത്തിയെന്ന ആരോപണത്തില്‍ ധനമന്ത്രി തോമസ് ഐസക്കിന്റെ വെല്ലുവിളി ഏറ്റെടുത്ത് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരന്‍. കേന്ദ്രത്തോട് അന്വേഷണം ആവശ്യപ്പെട്ടിട്ടുണ്ടെന്നും ഇതുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രിയുടെ ഓഫിസിലുള്ള ഫയലുകള്‍ കൈമാറാന്‍

nerechovve-behra-t

കേരളത്തിലും മാവോയിസ്റ്റ് ഭീഷണി കൂടുന്നു : ബെഹ്റ

നിലമ്പൂരില്‍ മാവോയിസ്റ്റുകള്‍ കൊല്ലപ്പെട്ടത് ഏറ്റുമുട്ടലില്‍ തന്നെയെന്ന് ഡിജിപി ലോക്നാഥ് ബെഹ്റ. പൊലീസിനു നേരെ വെടിവച്ചതുകൊണ്ടാണ് തിരിച്ചു വെടിവച്ചത്. മുന്‍പ് ഏഴുതവണ ഇവര്‍ വെടിവച്ചിട്ടുണ്ട്, ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളില്‍ മാവോയിസ്റ്റ് ഭീഷണി കുറയുമ്പോള്‍ കേരളം ഉള്‍പ്പെടെ ദക്ഷിണേന്ത്യയില്‍ ഭീഷണി

indrans

സുന്ദരന്മാരായ നായകൻമാര്‍ക്കിടയിൽ പിടിച്ചുനിർത്തിയത് എന്റെ രൂപം : ഇന്ദ്രൻസ്

ദാരിദ്രത്തിൻറെ ലോകത്ത് നിന്ന് കലയുടെ വലിയ ലോകത്തേക്ക് പിടിച്ചു കയറിയവർ നിരവധിയുണ്ട്. അവരിൽ ചിലർക്കെങ്കിലും പ്രേക്ഷകരെ സിനിമയിൽ ചിരിപ്പിക്കാനായിരുന്നു നിയോഗം. അക്കൂട്ടത്തിൽ, തന്നെത്തന്നെ എട്ടാമത്തെ അത്ഭുതമെന്നു വിശേഷിപ്പിക്കുന്ന ഒരു വലിയ നടനാണ് ഇന്ദ്രൻസ്. അദ്ദേഹത്തിൻറെ ജീവിതമൊരു പ്രചോദനമാണ്.

nerechovve-t

വിമർശകരോടും ചിലത് പറയാനുണ്ട്: ജ്യോത്സ്ന

ഓരോ പാട്ടിനും ഒരു യോഗമുണ്ട്. എത്ര നന്നായി പാടിയ പാട്ടാണെങ്കിലും ഹിറ്റാകാൻ യോഗമില്ലെങ്കിൽ ഹിറ്റാകില്ല. മനുഷ്യന്റെ വിധി പോലെത്തന്നെ പാട്ടിനും അതിന്റേതായ വിധിയുണ്ട്. നേരേചൊവ്വേയിൽ ഗായിക ജ്യോത്സ്ന.

ncw-kodikunnil-t

കേരളത്തിലെ കോണ്‍ഗ്രസില്‍ ജാതി മനോഭാവം ഉള്ളവരുണ്ട്

പ്രതിഷേധം പരസ്യമാക്കിയുള്ള പോക്ക് ശരിയല്ലെന്ന് കൊടിക്കുന്നില്‍ സുരേഷ്. ഹൈക്കമാന്‍ഡിനെ കുറ്റപ്പെടുത്തി കലാപത്തിലേക്ക് പോകരുത്. സംഘടനാ തിരഞ്ഞെടുപ്പ് ഇപ്പോള്‍ നടക്കാനിടയില്ല, നിലപാട് പുനഃപരിശോധിച്ച് ഉമ്മന്‍ചാണ്ടി രാഷ്ട്രീയകാര്യസമിതിയില്‍ പങ്കെടുക്കണം കേരളത്തിലെ കോണ്‍ഗ്രസില്‍ ജാതി മനോഭാവം

ncw-kv-thomas-t

കെപിസിസിക്ക് തിരഞ്ഞെടുക്കപ്പെട്ട പ്രസിഡന്റ് വരണം: കെ.വി.തോമസ്

നോട്ട് അസാധുവാക്കലില്‍ പ്രധാനമന്ത്രിയോട് വിശദീകരണം ആരായുമെന്ന് കെ.വി.തോമസ്. ചെയര്‍മാന്‍ എന്ന നിലയില്‍ ഇക്കാര്യത്തിലുള്ള അവകാശം വിനിയോഗിക്കും. ഇത് പ്രധാനമന്ത്രിയെ പ്രതിക്കൂട്ടില്‍ നിര്‍ത്താനല്ല, സത്യം പുറത്തുവരാനാണ്. നോട്ടസാധുവാക്കല്‍ രാഷ്ട്രീയ ലക്ഷ്യങ്ങളോടെ പ്രധാനമന്ത്രി കൈക്കൊണ്ട തീരുമാനമാണെന്നും

ncw-kunjalikutty-t

തട്ടകം ഡല്‍ഹിയിലേക്ക്, കേരള രാഷ്ട്രീയത്തില്‍ അനിവാര്യനല്ലെന്ന് കുഞ്ഞാലിക്കുട്ടി

ദേശീയ രാഷ്ട്രീയത്തിലേക്കെന്ന വാര്‍ത്തകള്‍ നിഷേധിക്കാതെ മുസ്ലിം ലീഗേ നേതാവ് പി.കെ.കുഞ്ഞാലിക്കുട്ടി. പാര്‍ട്ടി പറഞ്ഞാല്‍ ഏത് ഉത്തരവാദിത്തവും ഏറ്റെടുക്കുമെന്ന് കുഞ്ഞാലിക്കുട്ടി നേരേ ചൊവ്വേയില്‍ പറഞ്ഞു. .കേരള രാഷ്ട്രീയത്തില്‍ താന്‍ അനിവാര്യനല്ല. എല്ലാവരും എല്ലാകാലത്തും ഒരേ ഇടത്തില്‍ ഉണ്ടാകുമെന്ന്

ncw-sankaranarayanan-t

കേരളത്തിലെ കോണ്‍ഗ്രസില്‍ കൂട്ടായ നേതൃത്വം ഇല്ല: ശങ്കരനാരായണന്‍

തമിഴ്നാട്ടിലെ രാഷ്ട്രീയ പ്രതിസന്ധിയില്‍ ഗവര്‍ണര്‍ രാഷ്ട്രീയം കളിക്കുന്നുവെന്ന് പറയാറായിട്ടില്ലെന്ന് മുന്‍ ഗവര്‍ണര്‍ കെ.ശങ്കരനാരായണന്‍. തമിഴ്നാട്ടിലേത് വിശദമായ പരിശോധന ആവശ്യപ്പെടുന്ന സാഹചര്യമാണ്. പെട്ടെന്ന് തീരുമാനം വേണമെന്ന് ശഠിക്കുന്നത് ശരിയില്ല. ജനങ്ങള്‍ ഏത് പക്ഷത്തെന്ന് ഗവര്‍ണര്‍ക്ക് നോക്കേണ്ട

ncw-kannam-t

എപ്പോഴും തങ്ങളാണ് ശരിയെന്ന നിലപാട് സിപിഎം തിരുത്തണം: കാനം രാജേന്ദ്രന്

ലോ അക്കാദമി സമരത്തില്‍ സര്‍ക്കാരിനെതിരെ വിമര്‍ശനവുമായി സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍. ബി.ജെ.പി മുതലെടുപ്പ് നടത്തിയെങ്കില്‍ കാരണം സര്‍ക്കാരിന്റെ നിസംഗതയാണ്. എപ്പോഴും തങ്ങളാണ് ശരിയെന്ന നിലപാട് തിരുത്തണം. ബി.ജെ.പി ബന്ധമെന്ന ഉമ്മാക്കി കാട്ടി സിപിഐയെ പേടിപ്പിക്കേണ്ടെന്നും കാനം രാജേന്ദ്രന്‍

ncw-pilla-t

സംസ്ഥാനത്ത് ഡോക്ടർ രോഗി ബന്ധം പാളുന്നു: ഡോ എം വി പിള്ള

മൂന്നുപതിറ്റാണ്ടിലേറെ ആയി അമേരിക്കയിൽ അറിയപ്പെടുന്ന കാൻസർ ചികിത്സാ വിദഗ്ദ്ധൻ . അവിടെയിരുന്നു കേരളത്തെ കുറിച്ച് ഒരുപാട് ചിന്തിച്ചൊരാൾ , മറിച് എന്തിനു കേരളത്തിനെ കുറിച്ച് ചിന്തിച്ചു എന്ന് അദ്ദേഹത്തെക്കൊണ്ട് കേരളം ചിന്തിപ്പിച്ചുവോ, അദ്ദേഹം തന്നെ മറുപടി പറയട്ടെ. കൈനിക്കര കുടുംബാംഗവും അബദ്ധത്തിൽ പോലും