ടി.ഒ.സൂരജിനെതിരായ റെയ്ഡ് അറിയിക്കാത്തത് മര്യാദ കേടെന്ന് മന്ത്രി ഇബ്രാഹിംകുഞ്ഞ്. പക്ഷേ സൂരജിനെ സംരംക്ഷിക്കാൻ ശ്രമിക്കില്ലെന്ന് അദ്ദേഹം പറഞ്ഞു.
കേരള കോണ്‍ഗ്രസ് എങ്ങാനും എല്‍.ഡി.എഫില്‍ എത്തിയാല്‍ സി.പി.ഐയുടെ സ്വാധീനം തകരുമെന്ന പേടി കൊണ്ടാണ് പന്ന്യന്‍ രവീന്ദ്രന് ലീഗിനും കേരള കോണ്‍ഗ്രസിനുമെതിരെ നിലപാടെടുക്കുന്നതെന്നും വി.കെ.ഇബ്രാഹിംകുഞ്ഞ് ആരോപിച്ചു.
Disclaimer
ഇവിടെ പോസ്റ്റ് ചെയ്യുന്ന അഭിപ്രായങ്ങൾ മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാറിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.