കഴിവുകളെ പരിപോഷിപ്പിച്ച് നല്ലപാഠം കൂട്ടുകാര്‍; ഗ്രാന്‍ഡ് ഫിനാലെ നാലാം ഭാഗം

നല്ലപാഠം ഗ്രാന്‍റ് ഫിനാലെ അതിന്റെ അവസാന ഘട്ടത്തിലേക്ക് എത്തി നിൽകുകയാണ്. പത്തുസ്കൂളിലെ കൂട്ടുകാരുടെ പ്രവർത്തന വിശേഷം അറിഞ്ഞ്‌ കഴിഞ്ഞു, ഇനി നാലു സ്കൂളിലെ കൂട്ടുകാരുടെ വിശേഷങ്ങൾ കൂടിയാണ് അറിയാനുള്ളത്. അവരുടെ വിശേഷങ്ങൾ കൂടി കണ്ടറിയാം നല്ലപാഠത്തിലൂടെ.

യു.ജെ.ബി.എസ്. കുഴൽമന്ദം, പാലക്കാട്. വിക്ട്ടറി വോക്കേഷണൽ ഹയർ സെകന്‍ററി സ്കൂള്‍. ഒലത്താനി, തിരുവനന്തപുരം. ഗവണ്മെന്റ് എച്ച്.എസ്.എസ്, വാണിയമ്പലം, മലപ്പുറം. സെന്റ് മേരീസ് എച്ച്.എസ്.എസ്, തലക്കോട്, എറണാകുളം. എന്നീ സ്കൂളിലെ കൂട്ടുകാരുടെ വിശേഷങ്ങൾകൂടി കണ്ടറിയാം