ലഹരിക്കെതിരെ പോരാട്ടവുമായി നല്ലപാഠം കുട്ടുകാർ

വയനാട് ജില്ലയിലാണ് ഇന്ന് നല്ലപാഠം, വളരെ ഉഷാറായി നിരവധി നല്ലപാഠം പ്രവർത്തനങ്ങളിൽ മുഴുകിയിരിക്കുകയാണ് ഇവിടുത്തെ കൂട്ടുകാർ. 

വയനാട് മാനന്തവാടി സെന്റ് ജോസഫ്‌സ് ടി.ടി.ഐ സ്കൂളിലെ കുട്ടുകാരോടൊപ്പമാണ് ആദ്യം. നിരവധി നല്ലപാഠം പ്രവർത്തനങ്ങളുമായി സജീവമാണ് ഇവിടുത്തെ കൂട്ടുകാർ. ലഹരിക്കെതിരെയുള്ള പോരാട്ടമാണ് ഇവിടുത്തെ കൂട്ടുകാരുടെ മുഖ്യ പ്രവർത്തനം. കൂടാതെ സ്‌കൂളിൽതന്നെ  പച്ചക്കറി ചെയ്യുന്നു, ഇവിടുന്ന് കിട്ടുന്ന പച്ചക്കറികൾ കൊണ്ട് ഇവർ ഒരു പച്ചക്കറിചന്ദ നടത്തിവരുന്നു.