E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Thursday March 11 2021 10:15 AM IST

Facebook
Twitter
Google Plus
Youtube

More in Gulf This week

വേറിട്ട സാഹസികാനുഭവമൊരുക്കി ദുബായ് പാര്‍ക്സ്

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Your Rating:

ലോകോത്തര നിലവാരമുള്ള മൂന്നു തീം പാര്‍ക്കുകള്‍... ഒരു കുടക്കീഴില്‍ കൊണ്ടുവരികയാണ് ദുബായ് പാര്‍ക്സ്.. ഒപ്പം വേറിട്ട ഒരു സാഹസിക അനുഭവവും

പുതിയ ഒരു വിസ്മയം കൂടി ഈ മണല്‍നഗരത്തില്‍ പിറവി കൊണ്ടിരിക്കുന്നു... ആ വിസ്മയാണ് ദുബായ് പാര്‍ക്ക്. ദുബായ് പാര്‍ക്കു പോലെ തന്നെ വിസ്മയിപ്പിക്കുന്നതായിരുന്നു പാര്‍ക്കിന്‍റെ ഉദ്ഘാടന ചടങ്ങളുകളും. രാജ്യത്തിന്‍റെ സംസ്കാരവും പൈതൃകവും വികസനവും മിന്നിമറിഞ്ഞ ദൃശ്യങ്ങള്‍. ഒപ്പം പാര്‍ക്കിന്‍റെ പിറവിയുടെ കഥയും.

ഓസ്കര്‍ അവാര്‍ഡ് ജേതാവ് അലന്‍ മെന്‍കെന്‍റെ പ്രമേയ ഗാനത്തിനൊപ്പം ആകാശത്തൊരുക്കിയ കൃത്രിമ നക്ഷത്രങ്ങളുടെ നൃത്തക്കാഴ്ച നവ്യാനുഭവമായി. സ്നേഹത്തിന്‍റെ ചിഹ്നമായും പാര്‍ക്കിന്‍റെ ലോഗോയായും ദേശീയ പതാകയുടെ നിറമണിഞ്ഞും ഷെയ്ഖ് മുഹമ്മദിന്‍റെ പ്രശസ്തമായ ത്രിഫിങ്കര്‍ സല്യൂട്ടായും താരകങ്ങള്‍ കാണികളെ കയ്യിലെടുത്തു. 

ഭൂമിയിലെ ഈ വിസ്മയകൂടാരത്തിന്‍റെ വിശേഷങ്ങള്‍ സന്ദര്‍ശകരോട് പങ്കുവച്ചതും പുതുമകളോടെ. ഹിന്ദി സിനിമാ ഗാനരംഗത്തെ അനുസ്മരിച്ചുള്ള ദൃശ്യവിരുന്നിന്‍റെ അകമ്പടിയില്‍ സന്ദര്‍ശകരെ ആനയിച്ചത് ലോകത്തെ ആദ്യത്തെ ബോളിവുഡ് തീം പാര്‍ക്കിലേക്ക്. 

എത്ര കണ്ടാലും മതിവരാത്ത കാഴ്ചകളാണ് രാജ്മഹല്‍ തീയേറ്ററിലെ ജാനേ ജിഗര്‍ സമ്മാനിച്ചത്. കൌതുക കാഴ്ചകളും സാഹസിക വിനോദങ്ങളുമൊരുക്കിയ ലെഗോ ലാന്‍ഡാണ് അടുത്ത കാഴ്ച. കാര്‍ട്ടൂണ്‍ കഥാപാത്രങ്ങളുടെ ലെഗൊ നൃത്തവും വ്യത്യസ്തമായിരുന്നു. 

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :