പാലിയേറ്റീവ് കെയറും ചികില്‍സയും; അറിയേണ്ടതെല്ലാം! ​

പാലിയേറ്റീവ് കെയര്‍ അഥവാ സാന്ത്വന പരിചരണം. നമ്മുടെ ചികില്‍സാരംഗത്തെ ഏറ്റവും സവിശേഷമായ ഇടപെടലുകളിലൊന്ന്. മരുന്നും ചികില്‍സയും അവസാനിക്കുന്നിടത്ത് പാലിയേറ്റീവ് കെയറിന്റെ ആശ്വാസലോകം തുറക്കുന്നു. രോഗിക്ക് സാന്ത്വനമേകുക എന്നതിനപ്പുറം, പ്രതീക്ഷ നഷ്ടപ്പെട്ട രോഗിയെ ജീവിത്തിലേക്ക് മടക്കിക്കൊണ്ടുവരാനും ഇവിടെ സാധിക്കുന്നു. രോഗത്തോടുളള രോഗിയുടെയും കുടുംബത്തിന്റെയും മനോഭാവം മാറ്റുകയാണ് പ്രധാനം.

എന്താണ് പാലിയേറ്റീവ് കെയര്‍..? അതിന്‍റെ ചികില്‍സാരീരികള്‍ എങ്ങനെയാക്കെയാണ്..? നമുക്കൊപ്പം ചേരുന്നത് തിരുവല്ല ബിലീവേഴ്സ് ചര്‍ച്ച് മെഡിക്കല്‍ കോളജ് ഹോസ്പിറ്റലിലെ സൈക്ക്യാട്രി ആന്‍ഡ് പാലിയേറ്റീവ് വിഭാഗം സ്പെഷ്യലിസ്റ്റ് ഡോക്ടര്‍ ചിത്ര വെങ്കടേശ്വരനാണ്. വി‍‍ഡിയോ കാണാം.

Things to know about Palliative care