ഒരു സര്‍വീസ് പ്രണയ സ്റ്റോറി; ‘ട്രെയിന്‍ യാത്രയിലാണ് ഞങ്ങളുടെ പ്രണയം തുടങ്ങിയത്’

സംസ്ഥാനത്തെ ഏറ്റവും തിരക്കേറിയ ഐഎസ് ഉദ്യോഗസ്ഥര്‍. ചീഫ് സെക്രട്ടറി വി.വേണു, തദ്ദേശ സ്വയംഭരണ വകുപ്പിന്റെ അഡീഷണല്‍ ചീഫ് സെക്രട്ടറി, ശാരദ മുരളീധരന്‍.‘ഒരു ട്രെയിന്‍ യാത്രയിലാണ് ഞങ്ങളുടെ ബന്ധം തുടങ്ങുന്നത്’