ഇര്‍ഷാദിന്റെ തിരോധാനവും മരണവും; അടിമുടി ട്വിസ്റ്റ്; സ്വർണം ഇല്ലാതാക്കുന്ന ജീവനുകൾ

സ്വർണക്കടത്ത് സംഘത്തിൽ അകപ്പെട്ട് ജീവൻ നഷ്ടമാകുന്ന അവസാനത്തെ ഇരയാണ് കോഴിക്കോട് സ്വദേശി ഇർഷാദ്. അടിമുടി ട്വിസ്റ്റുകൾ നിറഞ്ഞതാണ് ഇര്‍ഷാദിന്റെ തിരോധാനവും മരണവും. ഒരുപക്ഷേ സിനിമാക്കഥകളെപ്പോലും വെല്ലുന്ന തരത്തിൽ. അക്കഥയറിയാം. കാണാം പ്രത്യേക പരിപാടി.