സ്ഥാനാർഥിയെ താരമാക്കിയ പോസ്റ്ററുകൾ; തിരഞ്ഞെടുപ്പിലെ 'പോസ്റ്റർ പോര്'

നിയമസഭാ തിരഞ്ഞെടുപ്പ് ഫലം കാത്തിരിക്കുകയാണ് കേരളം. തിരഞ്ഞെടുപ്പ് മത്സരം നടക്കുന്നതിനിടയ്ക്ക് മറ്റൊരു മത്സരം നടത്തി. അതിൻറെ ഫലപ്രഖ്യാപനത്തിലേക്ക് പോവുകയാണ് ഇപ്പോൾ. മികച്ച പ്രചാരണ വിഡിയോകളും പോസ്റ്റരുകളും ക്ഷമിച്ചിരുന്നു. ഒരുപാട് എൻട്രികൾ ലഭിച്ചു. അതിൽ രാഷ്ട്രീയപക്ഷം നോക്കാതെ തിരഞ്ഞെടുക്കുകയാണ്.