കനത്ത പോരാട്ടം; ജയം തേടി ജലീലും ഫിറോസും; തവനൂരിലെ തലവനാര്?

ഇന്ന് മലപ്പുറം തവനൂരിലാണ് വോട്ടകവല. മന്ത്രി കെടി ജലീൽ ഒരു തവണ കൂടി ഇവിടെ നിന്ന് ജനവിധി തേടുന്നു. ഫിറോസ് കുന്നുംപറമ്പിൽ യുഡിഎഫ് സ്ഥാനാർഥിയായി നിൽക്കുന്നു. എൻഡിഎ സ്ഥാനാർഥിയായി രമേശ് കോട്ടയപ്പുറത്ത് നിൽക്കുന്നു. ശക്തമായ മത്സരം നടക്കുന്ന തവനൂരിൽ എന്താണ് രാഷ്ട്രീയ സാഹചര്യം.