പാലാ കടക്കുന്നത് ആര്? വോട്ടുകവലയില്‍ നാട്ടുകാര്‍ പറയുന്നു

രാഷ്ട്രീയപ്പാര്‍ട്ടികളുടെയും നേതാക്കളുടെയും മുന്നിണിമാറ്റം കൊണ്ട് ശ്രദ്ധേയമായ മണ്ഡലമാണ് പാലാ.  ഇതെല്ലാം തിരഞ്ഞെടുപ്പിലെ ജയപരാജയങ്ങളെ എത്രകണ്ട് സ്വാധീനം ചെലുത്തുമെന്ന് പാലായിലെ വോട്ടര്‍മാര്‍ തന്നെ പറയുന്നു.