ലോട്ടറിയടിച്ചാൽ നന്ദി പറയരുത്; ബാലശങ്കറിന് പറ്റിയ പോലിരിക്കും

ലോട്ടറിയടിച്ചാൽ ആർക്കെങ്കിലും നന്ദി പറയുമോ? അങ്ങനെ പറയരുത്. കാശ് കയ്യിൽ കിട്ടിയിട്ടേ നന്ദി പറയാവൂ. അല്ലെങ്കിൽ ബാലശങ്കറിന് പറ്റിയ പറ്റ് പറ്റും... അപ്പോ ആരാ ചെങ്ങന്നൂരിലെ സ്ഥാനാര്‍ഥി? പറയില്ല. ദാ ഇത് കാണ്....

 കാണാം പക്കാ പൊളിറ്റിക്സ്...