ഉന്നത വിദ്യാഭ്യാസ മേഖലയ്ക്ക് ഊന്നൽ നൽകണം; സമഗ്രമാറ്റം വരണം; ഡോ. ബി. അശോക്

ഉന്നത വിദ്യാഭ്യാസ മേഖലയ്ക്ക് ഊന്നൽ നൽകാൻ ഭരണ സംവിധാനങ്ങൾ ശ്രദ്ധിക്കേണ്ടതുണ്ടെന്ന് ഡോ. ബി. അശോക്. സമഗ്രമാറ്റമാണ് വിദ്യാഭ്യാസരംഗത്ത് വരേണ്ടത്. മികച്ച അധ്യാപകരെ കൊണ്ടുവരേണ്ടതുണ്ടെന്നും അദ്ദേഹം വോട്ടുബുക്കിൽ പറഞ്ഞു. വിഡിയോ കാണാം