വീണുകിടക്കുന്ന കുടിയനോട് കേരളം പെരുമാറേണ്ടത്; പ്രജേഷും സംയുക്തയും

കോവിഡിനെ ജയിച്ച തിയറ്ററുകളില്‍ വെള്ളം നിറയുകയാണ്. ജയസൂര്യയെ നായകനാക്കി പ്രജേഷ് സെന്‍ സംവിധാനം ചെയ്ത വെള്ളം മികച്ച പ്രതികരണമാണ് നേടിയത്. സംവിധായകന്‍ പ്രജേഷ് സെന്നും ചിത്രത്തിലെ നായിക സംയുക്തയുമാണ് പുലര്‍വേളയില്‍ അതിഥികളായി ചേരുന്നത്. വിഡിയോ കാണാം.