ഉൽസവങ്ങളില്ല; വരുമാനവും; ക്ഷേത്രകലാകാരൻമാരുടെ ദുരിതം പറഞ്ഞ് മനോജ് കുറൂർ

കോവിഡ് കാലത്ത് ഉല്‍സവങ്ങള്‍ ആചാരങ്ങളായി മാത്രം ഒതുക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചതോടെ താളമേളമൊരുക്കുന്നവരും വേദികളില്‍ ആടുന്നവരുമൊക്കെ പ്രതിസന്ധിയിലാണ്. എന്നുതീരുമെന്ന് അറിയാെത, എന്തുചെയ്യുമെന്ന് അറിയാതെ ഇളവുകള്‍ക്കായി കാത്തിരിക്കുകയാണ് കുടുംബങ്ങള്‍. കോവിഡ് കാലത്തെ കലാകാരൻമാരുടെ പ്രതിസന്ധി പറഞ്ഞ് കവിയും നോവലിസ്റ്റുമായ മനോജ് കുറൂർ. വിഡിയോ കാണാം.