അതിരുകടക്കുന്നതാര്..? സര്‍ക്കാരോ...? സിബിഐയോ...?

സിബിഐയുടെ പ്രവര്‍ത്തനം വിലക്കാനുള്ള നീക്കവുമായി സംസ്ഥാന സര്‍ക്കാര്‍ മുന്നോട്ട്.. ലൈഫ് അഴിമതിക്കേസില്‍ ഉള്‍പ്പെടെ സിബിഐ രാഷ്ട്രീയം കളിക്കുന്നു എന്നാണ് ആക്ഷേപം. എന്നാല്‍ സര്‍ക്കാരിനെതിരെനിശിത വിമര്‍ശനവുമായി പ്രതിപക്ഷം എത്തിയിരിക്കുന്നു.. മുഖ്യമന്ത്രിയിലേക്ക് അന്വേഷണം നീളും എന്നഘട്ടം വന്നപ്പോള്‍ സിപിഎമ്മിന് ഹാലിളകിയെന്നാണ് ആക്ഷേപം...ഈ മണിക്കൂറിലെ പ്രധാന ചോദ്യം ഇതാണ്...അതിരുകടക്കുന്നതാര്..? സര്‍ക്കാരോ...? സിബിഐയോ...?