കേരളത്തിന്‍റെ ആരോഗ്യ'ശ്രീ'

കേരളത്തിൻറ ആരോഗ്യ രംഗത്തെ നേട്ടങ്ങൾ കടലും കടന്ന് പ്രശംസ നേടിയെടുക്കുകയാണ്. ബിബിസിയുടെ ആരോഗ്യ പരിപാടിയിൽ കേരള ആരോഗ്യ മോഡലിനെ പ്രശംസിക്കുന്നതും നാം കേട്ടു. നിപയെ രണ്ട് തവണ നേരിട്ട നമ്മങ്ങൾ ഇനി കോവിഡ് 19നെയും നേരിടും. ഇത്തവണ വനിതാ ദിനത്തിൽ ഈ ആരോഗ്യ ഭാഗത്തെ നേട്ടങ്ങളുടെ ഭാഗമായ നാല് വനിതകള്‍ മനസ്സു തുറക്കുന്നു.