കാവി മായുന്ന രാഷ്ട്രീയ ഭൂപടം; വിധിയെഴുതാന്‍ രാജ്യതലസ്ഥാനം

ഡല്‍ഹിയില്‍ ഇത് തണുപ്പു കാലം. രാഷ്ട്രീയ കാലവസ്ഥ നേരെ മറിച്ചത്. ഡല്‍ഹി നിയമസഭാ തിരഞ്ഞെടുപ്പ് ഫെബ്രുവരി എട്ടിന് നടക്കും. വോട്ടെണ്ണല്‍ ഫെബ്രുവരി പതിനൊന്നിനാണ്.എഴുപത് നിയമസഭാ സീറ്റുകളിലേക്ക് ഒറ്റഘട്ടമായാണ് തിരഞ്ഞെടുപ്പ്. 2015 ഫെബ്രുവരിയില്‍ നടന്ന തിരഞ്ഞെടുപ്പില്‍ ഡല്‍ഹിയില്‍ 70 നിയമസഭാ മണ്ഡലങ്ങളില്‍ 67-ലും റെക്കോഡ് വിജയം നേടി ആം ആദ്മി. ഭരണത്തിലേറിയിരുന്നു. എന്നാല്‍ 2019 ലെ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ ഏഴില്‍ ഏഴു സീറ്റും ബിജെപി നേടി.

വിശദമായി കാണാം ഡല്‍ഹി പിടിക്കാന്‍