ബാങ്ക് ടെസ്റ്റിന് ഒരുങ്ങേണ്ടത് എങ്ങനെ ?

ഉദ്യോഗാർത്ഥികളെ ഏറെ ആകർഷിക്കുന്ന ഒരു തൊഴിൽ മേഖലയാണ് ബാങ്കിങ്ങ്. ബാങ്കിങ് രംഗത്തെ തൊഴിൽ സാധ്യതകളെക്കുറിച്ചും, ജോലി ലഭിക്കാൻ നടത്തേണ്ട പരിശീലനവും മുന്നൊരുക്കവും ഒക്കെയാണ് ഇന്നത്തെ ഹെൽപ്പ് ഡെസ്ക് ചർച്ചചെയ്യുന്നത്. അതിഥിയായി എത്തിയിരിക്കുന്നത് എസ് ബി ടി യിലെ മുൻ ഉദ്യോഗസ്ഥനും, ബാങ്ക് ടെസ്റ്റ് പരിശീലകനും കൊല്ലം ഐ സി ഡി യുടെ ഡയറക്ടറുമായ വി.ജി. ജയകൃഷ്ണനാണ്.