ശബരിമല; വിധിയുടെ വഴി

നൈഷ്ടിക ബ്രഹ്മചാരി എന്ന ശബരിമല അയ്യപ്പ സങ്കൽപത്തെ ഇഴകീറി ചർച്ച ചെയ്ത് തുടങ്ങിയിട്ട് പതിനാല്മാസം പിന്നിടുന്നു. 2018 സെപ്റ്റംബർ 25 ന് ശബരിമലയിൽ സ്ത്രീകൾക്കുള്ള വിലക്ക് നീക്കി, എല്ലാ പ്രായ്തതിലുമുള്ള സ്ത്രീകൾക്കും മല ചവിട്ടാമെന്ന് വിധി.