അസ്ഥികളുടെ ആരോഗ്യം സൂക്ഷിക്കാം; അറിയേണ്ടതെല്ലാം

അസ്ഥികളുടെ സാന്ദ്രതയും ഒപ്പം നടത്തം നൽകുന്ന ആരോഗ്യത്തെകുറിച്ചുമാണ് ഹെൽപ്പ് ഡെസ്കിൽ ഇന്ന് ചർച്ച ചെയ്യുന്നത്. അതിഥിയായി എത്തിയിരിക്കുന്നത് തൃപ്പൂണിത്തുറ വി.കെ. എം ഹോസ്പിറ്റലിലെ സീനിയർ കൺസൾട്ടന്റ് ഓർത്തോപീഡിക് സർജൻ ഡോ. ആര്‍. വേണുഗോപാൽ ആണ്.