മഡോണയും പ്രയാഗയും പിന്നെ ഷാജോണും; ചിരിയോണം

ഓണത്തിന് എന്ന് പറയുമ്പോൾ എല്ലാവരും എന്റർടെയ്നർ ആണല്ലോ ആഗ്രഹിക്കുന്നത്. ഡാൻസ്, അടി, ഇടി ബഹളം. എന്നാലും ഞാൻ പേഴ്സണലി ത്രില്ലർ ഇഷ്ടപ്പെടുന്ന ആളാണ്. ആദ്യമായി സിനിമ സംവിധാനം ചെയ്തതിന്റെ വിശേഷങ്ങളുമായി കലാഭവൻ ഷാജോൺ. ഒപ്പം മഡോണയും പ്രയാഗയും.