കോണ്‍ക്രീറ്റ് കെട്ടിടങ്ങളിലെ ചോര്‍ച്ച; വാട്ടര്‍പ്രൂഫിങ്ങ് വിദഗ്ധന്‍ മറുപടി നൽകുന്നു

കോണ്‍ക്രീറ്റ് കെട്ടിടങ്ങളിലെ ചോര്‍ച്ചയെക്കുറിച്ചുള്ള സംശയങ്ങള്‍ക്ക് ഹെൽപ്പ് ഡെസ്ക്കിൽ‌ മറുപടി നല്‍കുന്നു വാട്ടര്‍പ്രൂഫിങ്ങ് വിദഗ്ധന്‍ ജയചന്ദ്രന്‍ നായരാണ് സംശയങ്ങൾക്ക് മറുപടി നൽകുന്നത്. വി‍ഡിയോ കാണാം..