വരച്ച വരയിൽ നസീർ

മിമിക്രിയും അഭിനയവും മാത്രമല്ല തനിക്ക് ചിത്രരചനയും വഴങ്ങും എന്ന് തെളിയിച്ചിരിക്കുകയാണ് കോട്ടയം നസീർ. 

'പ്രോഗ്രാമില്ലാത്ത ഇടവേളകളിലാണ് ചിത്രരചന തുടങ്ങിയത്. എന്റെ എക്സിബിഷൻ കണ്ടിട്ട് അന്ന് ഒരു കുട്ടി പറഞ്ഞു, ആദ്യമായാണ് എനിക്ക് മനസ്സിലാവുന്ന പെയിന്റിങ് കണ്ടതെന്ന്'. അഭിമുഖത്തിന്റെ പൂർണരൂപം കാണാം