പ്രളയാനുഭവം പങ്കുവെച്ച് ഇരകളും ഹീറോകളും

കേരളം കണ്ട മഹാപ്രളയത്തിന്‍റെ ഭീതി വിട്ടൊഴിഞ്ഞിട്ടില്ല. ചിലർ‌ പ്രക്യതി ക്ഷോഭത്തിന്‍റെ ഇരകൾ, ചിലർ ദുരന്തസമയത്ത് നാടിനു മുൻപിൽ രക്ഷയുടെ കരങ്ങൾ നീട്ടിയവർ. എല്ലാവരും കടുത്ത അനുഭവങ്ങളിലുടെ കടന്ന് പോയവർ. ഇവരാണ് യഥാർത്ഥ ഹീറോസ്. അവരുടെ അനുഭവങ്ങളും അറിവുകളും പങ്കുവയ്ക്കുന്നു.