E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Saturday February 27 2021 10:12 PM IST

Facebook
Twitter
Google Plus
Youtube

More in World

ഫെയ്സ്ബുക്ക് ലൈവ് ദുരന്തമായി, വണ്ടി ഓടിച്ചത് 160 കി.മീറ്റര്‍ വേഗതയില്

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Your Rating:

ഫെയ്സ്ബുക്ക് ലൈവ് ദുരന്തമായി, വണ്ടി ഓടിച്ചത് 160 കി.മീറ്റര്‍ വേഗതയില്‍Saturday 03 December 2016 12:01 PM IST

ഫെയ്സ്ബുക്ക്, വാട്സാപ്പ് ഉപയോഗം കൂടിയതോടെ ഇതുമായി ബന്ധപ്പെട്ട അപകടങ്ങളും കേസുകളും കുത്തനെ കൂടി. ഫെയ്സ്ബുക്ക് ലൈവ്, സെൽഫി വിഡിയോ പകർത്താനായി ശ്രമിച്ച നിരവധി യുവാക്കൾക്കു പരുക്കേറ്റു, ചിലർക്ക് ജീവൻ തന്നെ നഷ്ടമായി. ഡ്രൈവ് ചെയ്യുന്നതും റോഡിലൂടെ നടക്കുന്നതും ഫെയ്സ്ബുക്കിൽ ലൈവ് ചെയ്യുന്നത് ഇന്നൊരു ട്രന്റായി മാറിയിട്ടുണ്ട്. 

കഴിഞ്ഞ ദിവസം ഡ്രൈവിങ്ങിനിടെ ഫെയ്‌സ്ബുക്ക് ലൈവ് വിഡിയോ ഷൂട്ട് ചെയ്യാന്‍ ശ്രമിച്ച യുവാവ് കാറപകടത്തില്‍പ്പെട്ടു. കാർ പൂർണമായും തകര്‍ന്നു, ഡ്രൈവർക്ക് ഗുരുതരമായി പരുക്കേറ്റു. വിഡിയോ ലൈവ് ചെയ്യുമ്പോൾ 160 കിലോമീറ്റര്‍ വേഗതയിലാണ് കാറോടിച്ചിരുന്നത്. അമേരിക്കയിലെ റോഡ് ഐലന്റിലാണ് ദുരന്തം സംഭവിച്ചത്. ഇരുപതുകാരനായ ഒനാസി ഒലിയോ റോജസ് പകർത്തിയ വിഡിയോ ഫെയ്സ്ബുക്കിൽ ലൈവായിരുന്നു. പിന്നീട് ഈ വിഡിയോ നിരവധി പേർ ഷെയർ ചെയ്തു.

ഫെയ്‌സ്ബുക്ക് ലൈവ് ഷൂട്ടിൽ ശ്രദ്ധിക്കുന്നതിനിടെ കാർ നിയന്ത്രണം വിട്ടു പോകുന്നതു വിഡിയോയിൽ കാണാം. നിയന്ത്രണം വിട്ട കാര്‍ ട്രക്കിനു പിന്നിലിടിക്കുകയായിരുന്നു. 

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :