E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Saturday February 27 2021 10:01 PM IST

Facebook
Twitter
Google Plus
Youtube

More in World

കുടുംബ വീസക്കാർക്ക് കുവൈത്തിൽ ഇനി തൊഴിൽ അനുമതിയില്ല

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

kuwait
Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Your Rating:

കുവൈത്ത് സിറ്റി ∙ കുടുംബ വീസയിൽ എത്തുന്ന പ്രവാസി സ്ത്രീകൾക്ക് ഇനി കുവൈത്തിൽ തൊഴിൽ വീസയിലേക്കു മാറ്റം അനുവദിക്കില്ല. കുടുംബ വീസയിലുള്ള സ്ത്രീക്ക് ഭർത്താവ് മരിച്ചാൽ താമസാനുമതി റദ്ദാകുമെന്നും അവർ രാജ്യം വിട്ടുപോകേണ്ടിവരുമെന്നും പുതിയ ഉത്തരവിലുണ്ട്. 

ജോലി ചെയ്യാനുള്ള സാഹചര്യം ലഭ്യമാകില്ലെങ്കിൽ ഭാര്യമാരെ കുടുംബ വീസയിൽ കൊണ്ടുവരുന്നവരുടെ എണ്ണത്തിൽ ഇനി കുറവുണ്ടാകും.ഇതുവരെ കുടുംബ വീസയിലുള്ളവർക്കു തൊഴിൽ വീസയിലേക്കു മാറ്റം അനുവദിച്ചിരുന്നു. പ്രവാസി വനിതകളിൽ ഏറെപ്പേരും ഈ സൗകര്യം ഉപയോഗപ്പെടുത്തിയിട്ടുള്ളവരാണ്.

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :