E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Saturday February 27 2021 09:44 PM IST

Facebook
Twitter
Google Plus
Youtube

More in World

കിഴക്കന്‍ സിറിയയിൽ ഷെല്ലാക്രമണം; 13 മരണം

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

syria-bomb
Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Your Rating:

കിഴക്കന്‍ സിറിയയിലെ അലപ്പോയില്‍ റഷ്യന്‍ പിന്തുണയോടെ സിറിയന്‍ സൈന്യം ഷെല്ലാക്രമണം തുടരുന്നു. രണ്ട് വര്‍ഷത്തിനിടയില്‍ ഉണ്ടായ ഏറ്റവും ശക്തമായ ആക്രമണം എന്നാണ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തത്. 13 പേര്‍ കൊല്ലപ്പെട്ടു എന്നാണ് പ്രഥമിക കണക്കുകള്‍ സൂചിപ്പിക്കുന്നത്. അലപ്പോയുടെ ഇരുണ്ട കാലഘട്ടം എന്നാണ് സിറിയിലെ യുഎന്‍ മനുഷ്യാവകാശ ഉപദേശകന്‍ വിലയിരുത്തിയത്. ഭക്ഷണം കിട്ടാതെ ജനങ്ങള്‍ പലയാനം ചെയ്യാന്‍ ആരംഭിച്ചതായും മനുഷ്യാവകശ പ്രവര്‍ത്തകന്‍ പറയുന്നു. നാലു ദിവസത്തെ ആക്രമണത്തില്‍ 65 പേര്‍ കൊല്ലപ്പെട്ടു. മേഖലയിലെ ആശുപത്രികളും വീടുകളും തകര്‍ന്നടിഞ്ഞു

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :