ആംഗല മെർക്കൽ പടിയിറങ്ങുന്നു; പുതിയ നേതാവിനായി വിധിയെഴുതുന്നത് ഞായറാഴ്ച

16 വർഷം ജർമനിയെ നയിച്ച ആംഗല മെർക്കൽ ചാൻസലർ സ്ഥാനത്തു നിന്ന് പടിയിറങ്ങുന്നു. പുതിയ നേതാവിനെ കണ്ടെത്താൻ ജർമൻ ജനത ഞായറാഴ്ച വിധിയെഴുതും. ഒട്ടേറെ വെല്ലുവിളികളെ അതിജീവിച്ചും മനുഷ്യത്വപരമായ സമീപനങ്ങളിലൂടെയും ജനഹൃദയങ്ങളിൽ സ്ഥാനമുറപ്പിച്ചാണ് മെർക്കൽ സജീവരാഷ്ട്രീയത്തിൽ നിന്ന് വിട വാങ്ങുന്നത്.വിഡിയോ കാണാം.