ആഘോഷം നാല് കിലോ.മീ ചുറ്റളവിൽ; ആട്ടവും പാട്ടുമായി തായ്‌ലൻഡ്

നാലു കിലോമീറ്ററിലധികം ചുറ്റളവിലാണ് ബാങ്കോക്ക് നഗരത്തിൽ ആകെ ക്രിസ്മസ് ആഘോഷം സംഘടിപ്പിച്ചിരിക്കുന്നത്. ആട്ടവും പാട്ടുമൊക്കെയായാണ് തായ്‌ലൻഡ്കാർ ക്രിസ്മസിനെ വരവേൽക്കുന്നത്.