നവാതിഥിയെ വരവേല്‍ക്കാന്‍ ബക്കിങ്ഹാം; കുഞ്ഞിനായ് കാത്ത് ഹാരിയും മേഘനും

ബ്രട്ടീഷ് രാജകുടുംബത്തിലെ ഹാരിരാജകുമാരനും മേഗന്‍ രാജകുമാരിയും തങ്ങളുടെ ജീവിതത്തിലേക്ക് വരാനിരിക്കുന്ന പുതിയ അതിഥിയെ സ്വീകരിക്കാനുള്ള തയായാറെടുപ്പിലാണ്. രാജപരമ്പരയിലെ ഏഴാം കിരീടാവകാശിയെ വരവേല്‍ക്കാന്‍ ഒരുങ്ങുന്നു ബക്കിങ്ഹാം കൊട്ടാരവും.