പോരാടി തളര്‍ന്ന സി.പി.ഒ ഉദ്യോഗാര്‍ഥികള്‍; പിന്തുണച്ച് സോഷ്യല്‍ മീഡിയ; വൈറല്‍ കാഴ്ചകള്‍

വിഷുവിന് പടക്കം പൊട്ടിച്ച് കുടുങ്ങിയ മലയാളികളും, 61 ദിവസം സമരം ചെയ്തിട്ടും നിരാശരായി മടങ്ങിയ സിപിഒ ഉദ്യോഗാര്‍ഥികളും, നമ്പര്‍ പ്ലേറ്റ് പോലുമില്ലാതെ അഭ്യാസം കാണിച്ച യുവാവിന് എംവിഡി കൊടുത്ത പണിയുമെല്ലാം സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. കാണാം ഡിജിറ്റല്‍ ട്രെന്‍ഡ്സ്