പ്രശസ്തം ആ പിണക്കവും ദേഷ്യവും; സംഗീതം പോലെ മധുരമായ രീതികള്‍

യേശുദാസിന്‍റെ പിണക്കവും ദേഷ്യവുമൊക്കെ പ്രശസ്തമാണ്. അദ്ദേഹം ചില സാഹചര്യങ്ങളെ കൈകാര്യം ചെയ്യുന്നതിനും ആ ശബ്ദത്തിനുള്ള പോലെ തന്നെ മാധുര്യമുണ്ട്. ഒരിക്കല്‍ ഒരു കച്ചേരിക്ക് യേശുദാസ് എത്തിയിട്ടും മറ്റു ചടങ്ങുകളും പ്രസംഗങ്ങളും കാരണം കച്ചേരി വൈകി. അത് യേശുദാസ് കൈകാര്യം ചെയ്തത് കണ്ടു നോക്കാം.