'ഉളുപ്പുണ്ടോ?'; മെന്‍സ് അസോസിയേഷനോട് സോഷ്യല്‍മീഡിയ; അന്‍പേ ശിവവും കൊറമണ്ഡല്‍ ദുരന്തവും

സവാദിന് മെന്‍സ് അസോസിയേഷന്‍റെ സ്വീകരണം. രോഷം പൂണ്ട് സോഷ്യല്‍ മീഡിയ, ഒപ്പം കൊറമണ്ഡല്‍ ദുരന്തം ചിത്രീകരിച്ച അന്‍പേ ശിവവും തെരുവുഗായികയെ പാട്ട് പാടി സഹായിക്കുന്ന പെണ്‍കുട്ടിയും, കാണാം ഡിജിറ്റല്‍‌ ട്രെന്‍ഡ്സ്.