ജെഎൻയു കാമ്പസിൽ വിദ്യാര്‍ത്ഥിയെ പീഡിപ്പിക്കാന്‍ ശ്രമിച്ചു; ഒരാള്‍ പിടിയിൽ

ജെഎൻയു കാമ്പസിനുള്ളിൽ ഗവേഷക വിദ്യാര്‍ത്ഥിയെ പീഡിപ്പിക്കാന്‍ ശ്രമിച്ച കേസിൽ ഒരാള്‍ പിടിയില്‍. 27 വയസുള്ള  ബംഗാൾ സ്വദേശിയാണ് പിടിയിലായത്. ഇയാൾ ജെഎൻയു വിദ്യാർത്ഥിയല്ലെന്ന് ഡിസിപി ഗൗരവ് ശർമ വ്യക്തമാക്കി. കഴിഞ്ഞ ചൊവ്വാഴ്ച്ച രാത്രിയാണ് വിദ്യാര്‍ത്ഥിക്ക് നേരെ ആക്രമണ ശ്രമം നടന്നത്. വിഡിയോ റിപ്പോർട്ട് കാണാം.