'കണ്‍മുന്നില്‍ മാഞ്ഞത് 22 ജീവനുകള്‍'; ഒരാണ്ടിലും മാറാതെ നടുക്കം

22 പേരുടെ മരണത്തിന് ഇടയായ താനൂര്‍ ബോട്ടപകടം നടന്നിട്ട് നാളേയ്ക്ക് ഒരു വര്‍ഷം. ഒാര്‍മയില്‍ നിന്ന് ഒരിക്കലും മായാത്ത കാഴ്ചയായിരുന്നുവെന്ന് അപകടം ആദ്യം നേരില്‍ കണ്ട അധ്യാപിക അജ്ഞലി മനോരമ ന്യൂസിനോട്. വീടിനോട് ചേര്‍ന്ന പുഴയില്‍ കണ്ട അപകടവിവരം അഞ്ജലിയും ഭര്‍ത്താവ് രാജീവനുമാണ് പുറംലോകത്തെ അറിയിച്ചത്. ഒരു വര്‍ഷം പിന്നിട്ടിട്ടും സര്‍ക്കാര്‍ പ്രഖ്യാപിച്ച ജുഡീഷ്യല്‍ അന്വേഷണം പൂര്‍ത്തിയായിട്ടില്ല. 

Tanur boat accident one year

Enter AMP Embedded Script